അദാനിയുടെ സാമ്രാജ്യം പൊതു പണത്തില്‍ പടുത്തുയര്‍ത്തിയത്; ശ്രദ്ധേയമായി ജോണ്‍ ബ്രിട്ടാസ് എം പിയുടെ കുറിപ്പ്
അദാനിക്ക് ചുവടു പിഴക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കും. പൊതു പണത്തില്‍ പടുത്തുയര്‍ത്തിയതാണ് അദാനിയുടെ സാമ്രാജ്യമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോണ്‍ ...