കുഞ്ഞാപ്പ പുലിയല്ല, പുപ്പുലിയാണ് ??
2006 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രസഹിതം മലപ്പുറത്തെങ്ങും ഉയന്നുകണ്ട ഒരു ഫ്‌ലക്‌സ് ബോഡുണ്ട്: 'യെവന്‍ പുലിയാണ് കെട്ടാ'. അന്ന് അന്തമില്ലാത്ത ലീഗണികള്ക്ക് കുഞ്ഞാപ്പ പുലിയായിരുന്നു. വരാന്പോകുന്ന ...