ലോകം ശ്രദ്ധിച്ച വിശ്വമോഹന ശബ്ദം; ഇടറാത്ത സ്വര മാധുര്യം…
സംഗീതത്തിന്റെ നിത്യവസന്തം തീർത്ത ഗാനഗന്ധർവന്റെ 82-ആം പിറന്നാളാണിന്ന്. പ്രായം കൂടുംതോറും ആ ശബ്ദം ചെറുപ്പമായിക്കൊണ്ടേയിരിക്കുന്നു. മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. ഇന്ത്യയുടെ വിവിധ ഭാഷകൾ ...