Dr KT Jaleel

‘ജമാഅത്തെ ഇസ്ലാമിയാണ് ലീഗിന്റെ കൂട്ട്’; പ്രകടനപത്രികയില്‍ മലപ്പുറം വിഭജിക്കുമെന്ന് പറയാന്‍ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും ഡോ. കെ ടി ജലീൽ

ജമാഅത്തെ ഇസ്ലാമിയാണ് മുസ്ലിം ലീഗിന്റെ കൂട്ടെന്നും ജമാഅത്തെ ഇസ്ലാമി മുസ്ലിം മനസ്സുകളിലേക്ക് വര്‍ഗീയത കുത്തി ഇറക്കുന്നുവെന്നും ഡോ. കെ ടി....

‘പെട്ടെന്ന് സമ്പന്നനായ മറ്റൊരു ‘മായാവി’ ഹുസൈന്റെ ‘റെസ്റ്റോറന്റി’ല്‍ പി കെ ഫിറോസിന് ഷെയറുണ്ടോ?’; വെല്ലുവിളിച്ച് ഡോ. കെ ടി ജലീല്‍

യൂത്ത് ലീഗ് ജന. സെക്രട്ടറി പി കെ ഫിറോസും അദ്ദേഹത്തെ പോലെ പെട്ടെന്ന് സമ്പന്നനായ മറ്റൊരു ‘മായാവി’ കോഴിക്കോട് സ്വദേശി....

അഴിമതി നിയമസഭയില്‍ ഉന്നയിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും കുറുക്കോളി മൊയ്തീനും കഴിയില്ലെങ്കില്‍ അതിനര്‍ത്ഥം ‘മായാവി’യുടേത് നനഞ്ഞ പടക്കമാണെന്ന്; തുറന്ന വെല്ലുവിളിയുമായി കെ ടി ജലീല്‍

17.5 കോടിയുടെ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിക്കാന്‍ ലീഗിന് കഴിയില്ലെങ്കില്‍ അതിനര്‍ത്ഥം ‘മായാവി’യുടേത് ഒരു നനഞ്ഞ പടക്കമാണെന്നാണ് കെ ടി....

‘പി കെ ഫിറോസ് കേരള രാഷ്ട്രീയത്തിലെ മായാവി’; ദുബായിലെ കമ്പനിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും ഡോ. കെ ടി ജലീൽ

കേരളത്തിൽ മുഴുവന്‍ സമയവും രാഷ്ട്രീയത്തിൽ പ്രവര്‍ത്തിക്കുമ്പോഴാണ് പി കെ ഫിറോസ് ദുബായില്‍ കമ്പനി ജീവനക്കാരനായി ജോലി ചെയ്യുന്നതെന്നും കേരള രാഷ്ട്രീയത്തിലെ....

‘എല്ലാ ബിസിനസ് സംരംഭങ്ങളെ തേടിയും അന്വേഷണ ഏജൻസികൾ എത്തും, മുക്കിയ ഫണ്ടുകൾ മാന്തി പുറത്തിടും’; പി കെ ഫിറോസിന് വീണ്ടും കെ ടി ജലീൽ ഷോക്ക്

പി കെ ഫിറോസിന് ഗൾഫിലും നാട്ടിലും പങ്കാളിത്തമുള്ളതും ബിനാമിയെ വെച്ച് നടത്തുന്നതുമായ എല്ലാ ബിസിനസ് സംരംഭങ്ങളെ തേടിയും അന്വേഷണ ഏജൻസികൾ....

ലീഗിൻ്റെ തട്ടിപ്പുകള്‍ വിചാരണ ചെയ്യാൻ പ്രത്യേക ട്രിബ്യൂണല്‍ വേണമെന്ന് ഡോ. കെ ടി ജലീൽ

മുസ്ലിം ലീഗ് നേതാക്കളുടെ സാമ്പത്തിക തട്ടിപ്പ് വിചാരണകള്‍ക്കായി സംസ്ഥാനത്ത് പ്രത്യേക ട്രിബൂണല്‍ രൂപീകരിക്കണമെന്ന് ഡോ. കെ ടി ജലീൽ. വഖഫ്....

സവിനയം പാണക്കാട് തങ്ങന്‍മാരോട്! ‘സാധുക്കളായ ആ ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണീരണിഞ്ഞ മുഖം നിങ്ങള്‍ കാണാതെ പോകരുത്’; മുന്നറിയിപ്പുമായി ഡോ. കെ.ടി.ജലീല്‍

സ്വകാര്യ വിദ്യാഭ്യാസ ട്രസ്റ്റുകളുടെയും പ്രവാസികളെ പറ്റിക്കാന്‍ തട്ടിക്കൂട്ടുന്ന ഓഹരി പിരിച്ചുള്ള ബിസിനസ് സംരഭങ്ങളുടെയും ചെയര്‍മാന്‍ പദവികള്‍ ഒരുകാരണവശാലും പാണക്കാട്ടെ തങ്ങന്‍മാര്‍....

‘വയനാടിനെ പരിഗണിച്ചത് ഒന്നും രണ്ടും പിണറായി സര്‍ക്കാർ’; വന്യജീവി നിയമം മാറ്റാൻ വയനാട് എം പി പാർലമെന്റിൽ ഇടപെടണമെന്നും കെ ടി ജലീൽ

വന്യജീവി നിയമത്തില്‍ കാലോചിത മാറ്റം വരുത്താന്‍ കേന്ദ്രം എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യം ഉയരേണ്ട സമയമായിരിക്കുന്നുവെന്നും അതിനായി വയനാടിനെ പ്രതിനിധീകരിക്കുന്ന എം....

‘തരികിട എല്ലാ കാലത്തും വിലപ്പോവില്ല. മുകളില്‍ പിടിപാടുണ്ടാക്കാന്‍ ഇങ്ങിനെയുണ്ടോ ഒരാക്രാന്തം’; കെ ടി ജലീലിന്റെ പോസ്റ്റ് വൈറലാകുന്നു

ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്പെൻഡ് ചെയ്തതിലെ ജോര്‍ജ് പൂന്തോട്ടത്തിന്റെ പ്രതികരണം അടിസ്ഥാനമാക്കിയുള്ള ഡോ. കെ ടി ജലീലിന്റെ പോസ്റ്റ് വൈറലാകുന്നു.....

കോൺഗ്രസ്സിൻ്റെയും മുസ്ലിംലീഗിൻ്റെയും എം പിമാർ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രസംഗം കേട്ടു പഠിക്കണം; ഡോ. കെ ടി ജലീൽ

കോൺഗ്രസ്സിൻ്റെയും മുസ്ലിംലീഗിൻ്റെയും എം.പിമാർ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രസംഗം കേട്ടു പഠിക്കട്ടെ എന്ന് ഡോ. കെ ടി ജലീൽ.....

ലീഗ് യോഗം വാണിയങ്കുളം ചന്തയില്‍ നടത്തലാണ് ഇതിലും ഭേദമെന്ന് കെ ടി ജലീല്‍

മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തില്‍ നടന്ന ചര്‍ച്ച മുഴുനീള ചിത്രകഥയായി അങ്ങാടിപ്പാട്ടായിരിക്കുകയാണല്ലോയെന്നും കാര്യങ്ങളുടെ പോക്ക് ഇതാണെങ്കില്‍ മേലില്‍ ലീഗ് ഭാരവാഹികളുടെ....

‘കള്ളപ്പണം വാരിവിതറി അഭിനയം പൊടിപൊടിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഷാഫിയുടെ വിചാരം’; ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ലെന്നും ഡോ.കെടി ജലീല്‍

കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഷാഫി പറമ്പിൽ വിചാരിക്കുന്നതെന്നും ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ലെന്നും....

‘തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിയ്ക്കണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്; അവസാനിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരും’: കെ ടി ജലീൽ

അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരുമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് വിരമിക്കുന്നതെന്നും കെ ടി ജലീൽ. രാഷ്ട്രീയ....

“മറ്റുള്ളവരുടെ ആരാധനാ മൂര്‍ത്തികളെ ചീത്ത പറയരുതെന്നാണ് ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത്” ;ഈദ് സന്ദേശവുമായി കെടി ജലീല്‍

ഒരു പ്രവാചകനെയും മുഹമ്മദ് നബി തള്ളിപ്പറഞ്ഞില്ല;മറ്റുള്ളവരുടെ ആരാധനാ മൂര്‍ത്തികളെ ചീത്ത പറയരുതെന്ന് ഖുര്‍ആന്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട് വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്ന്....

‘നമുക്ക് വേണ്ടത് ഡമോക്രസിയാണ്, ‘മോദിയോക്രസി’യല്ല’, പ്രധാനമന്ത്രി മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു: കെ ടി ജലീൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ വർഗീയ പ്രസ്താവനകൾക്കെതിരെ പ്രതികരിച്ച് കെ ടി ജലീൽ എം എൽ എ. ഫേസ്ബുക്കിലൂടെയാണ് മുസ്ലിം....

സ്വർണക്കടത്ത് പിടിക്കാൻ ശേഷിയില്ലെങ്കിൽ കസ്റ്റംസ് വകുപ്പ് പിരിച്ചുവിടണം; കെ ടി ജലീൽ

കേരളത്തിലെ ചിലർ രാവും പകലും സ്വർണം കടത്തുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ കെ ടി ജലീൽ എംഎൽഎ. സ്വർണ്ണക്കള്ളക്കടത്ത്....

മാനവികതയുടെ അപ്പോസ്തലാ, വിട: അനുസ്മരിച്ച് കെടി ജലീൽ

മലയാളികളുടെ പ്രിയ താരം ഇന്നസെന്റിനെ അനുസ്മരിച്ച് രാഷ്ട്രീയലോകവും. കലാ കേരളത്തിനും രാഷ്ട്രീയ ഭൂമികക്കും തീരാ നഷ്ടമാണ് ഇന്നസെൻ്റിൻ്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നതെന്ന്....

എല്ലാ വർഗ്ഗീയതകളും തുലയട്ടെ… പിഎഫ്ഐ നിരോധനം സ്വാഗതാർഹം: കെ.ടി ജലീൽ

മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയതായും ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിൻ്റെ....

Quran; യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത് ഖുര്‍ആന്‍ തന്നെ; പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണം പൊളിച്ച് കസ്റ്റംസ് രേഖകൾ

ഖുർആനിൽ സ്വർണ്ണം കടത്തി എന്ന പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണം അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ കസ്റ്റമസ് പുറത്ത്....

KT Jaleel;പെണ്‍കുട്ടിയെ മതപണ്ഡിതന്‍ അപമാനിച്ച സംഭവം; MSF നേതൃത്വം സ്വയം തരംതാ‍ഴുന്നു , കെ ടി ജലീല്‍

സമസ്ത വേദിയില്‍ സമ്മാനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ മതപണ്ഡിതന്‍ അപമാനിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുസ്ലിം സമൂഹത്തിൻ്റെ പുരോഗതിക്ക് മുന്നിൽ....

ലോകായുക്ത വിധിയിൽ കെ ടി ജലീലിന്‌ സാമാന്യ നീതി നിഷേധിക്കപ്പെട്ടോ?‐ അഡ്വ. കെ എസ്‌ അരുൺകുമാർ എഴുതുന്നു

ലോകായുക്ത വിധിയിൽ ഡോ. കെ ടി ജലീലിന്‌ സാമാന്യനീതി നിഷേധിക്കപ്പെട്ടോ?‐ അഡ്വ. കെ എസ്‌ അരുൺകുമാറിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം....

സമസ്ത പ്രസിദ്ധീകരണത്തില്‍ മുസ്ലിം ലീഗിനെയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ.ടി. ജലീല്‍

സമസ്ത പ്രസിദ്ധീകരണത്തില്‍ മുസ്ലിം ലീഗിനെയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ.ടി. ജലീലിന്റെ അഭിമുഖം. വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക്....

Page 1 of 31 2 3