Dr. P Sarin

കൊല്ലുമെന്ന രാഹുലിന്റെ ഭീഷണി: കാണാതായതും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തതുമായ യുവതികളെ പറ്റി അന്വേഷണം വേണമെന്ന് ഡോ. പി സരിൻ

രാഹുൽ മാങ്കൂട്ടത്തിൽ എന്ന കോൺഗ്രസിന്റെ നേതാവ് രാഷ്ട്രീയ കേരളത്തിലെ ഏറ്റവും വലിയ മാലിന്യമാണെന്ന് തെളിയിക്കുന്ന തെളിവുകൾ ഓരോ ദിവസവും പുറത്തെത്തിക്കൊണ്ടിരിക്കുകയാണ്.....