Thomas Isaac: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാമെന്ന ദിവാസ്വപ്നം ഉണ്ണേണ്ട; ഗവർണർക്കെതിരെ തുറന്നടിച്ച് തോമസ് ഐസക്ക്
ഗവർണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്(thomas isaac). സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാമെന്ന ദിവാസ്വപ്നം ഉണ്ണേണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.ഗവർണർ ബിജെപിയുടെ കൈ കോടാലി ആയി ...