എത്ര കോടി കൊടുത്തിട്ടാണ് അമരീന്ദര്‍ പുരസ്കാരം വാങ്ങിയതെന്ന് ചെന്നിത്തല പറയണം: തോമസ് ഐസക്
എത്ര കോടി കൊടുത്തിട്ടാണ് അമരീന്ദര്‍ പുരസ്കാരം വാങ്ങിയതെന്ന് ചെന്നിത്തല പറയണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ ഐഡിയൽ ചീഫ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെടാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ ...