ഡിഗ്രി പഠിച്ചുകൊണ്ടിരിക്കെ വിവാഹിതയാകുകയും പിന്നീട് കുട്ടിയാകുകയും ചെയ്തതോടെ പഠിത്തം മുടങ്ങിയ ഷഹീബ എന്ന നിലമ്പൂർ സ്വദേശിനി കൈവരിച്ച നേട്ടങ്ങൾ പങ്കുവച്ച്....
Dr thomas isaac
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രി അദാനിയെ പാര്‍ട്ണര്‍ എന്നു വിശേഷിപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി ഡോ. തോമസ് ഐസക്. ബി ജെ....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൃഷ്ടിക്കുന്ന അനിശ്ചിതത്വം ആഗോള മാന്ദ്യത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഡോ. തോമസ് ഐസക്. ട്രംപ് വീണിടം....
26 ശതമാനം ചുങ്കമാണ് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ മേല്‍ അമേരിക്ക ചുമത്താന്‍ പോവുന്നതെന്നും അങ്ങനെ ട്രംപിന്റെ ഉറ്റസുഹൃത്ത് മോദിയുടെ കാര്യത്തില്‍....
വഖഫ് ബില്ലിൻ്റെ കാര്യത്തിൽ കോൺഗ്രസ്സിന് രണ്ട് മനസ്സെന്ന് ഡോ. ടി എം തോമസ് ഐസക്. കോൺഗ്രസ്സിന് വടക്കേ ഇന്ത്യയിൽ മൃദുഹിന്ദുത്വവും....
ജനകീയാസൂത്രണത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായുള്ള പ്രാദേശിക വികസനത്തിലെ വിശാലമായ യോജിപ്പിന്റെ നല്ല മാതൃകയായിരുന്നു മലപ്പുറം ജില്ല. ഈയൊരു അനുഭവം വിജ്ഞാന കേരളം....
അധികാരവികേന്ദ്രീകരണത്തിന് ഒരു ടീം 1990 കളുടെ ആദ്യം മുതല്‍ ഒരുമിച്ചുണ്ടെന്നും എല്ലാവര്‍ക്കും പ്രായമായെങ്കിലും ഇന്നും സജീവമാണെന്നും ഡോ. തോമസ് ഐസക്....
വിജ്ഞാന കേരളം പദ്ധതിയിൽ അടുത്തവർഷം അഞ്ചുലക്ഷം വിദ്യാർഥികൾക്ക് തൊഴിൽ നൽകുമെന്ന് പദ്ധതി ഉപദേഷ്‌ടാവും മുൻ മന്ത്രിയുമായ ഡോ. ടി എം....
കേന്ദ്ര ബജറ്റ് സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കുമെന്നും അസമത്വം വര്‍ധിപ്പിക്കുമെന്നും ഡോ. തോമസ് ഐസക്. ജനദുരിതം ഏറുമെന്നും കേരളത്തെ കൂടുതല്‍ വിഷമത്തിലാക്കുമെന്നും....
ഗോവ സർക്കാർ തീരുമാനിച്ചത് കൊണ്ട് അവർക്ക് കേരളത്തിൽ ഓൺലൈൻ ലോട്ടറി നടത്താൻ കഴിയില്ല എന്ന് ഡോ. തോമസ് ഐസക്. കേസ്....
ഏറെ കാലമായി ശ്രീനാരായണ ഗുരുവിനെ കാവി പുതപ്പിക്കാനുള്ള വർഗ്ഗീയവാദികളുടെ മർമ്മത്ത് അടിക്കുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ശിവഗിരി പ്രസംഗമെന്ന് ഡോ.....
ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബിഎസ്എൻഎല്ലിന്റെ ആസ്തികൾ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബിജെപിയുടെ ശ്രമമെന്ന് ഡോ. തോമസ്....
കെ.എഫ്.സി റിലയൻസ് കൊമേഴ്സ്യൽ എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബോണ്ടിൽ 60 കോടി രൂപ നിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി....
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട കൊടിയ അഴിമതികളുടെ കഥകള്‍ തുടരുകയാണെന്നും അംബാനിമാരുടെ ടെലികോം കുത്തകകളുടെ ഏജന്റുമാരായിട്ടാണ് ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും....
എം ടി യെ അനുശോചിച്ച് ഡോ. തോമസ് ഐസക്. എഴുത്തിലൂടെ എന്നേ അനശ്വരനായിക്കഴിഞ്ഞ എംടി യഥാർത്ഥത്തിൽ നമ്മെ വിട്ടുപോകുന്നേയില്ല. അക്ഷരങ്ങളും....
പാലക്കാട് ഐഐറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സയന്‍സ് സ്ലാം പരിപാടിയില്‍ സംബന്ധിച്ച അനുഭവം പങ്കുവെച്ച് ഡോ.തോമസ് ഐസക്. ചെന്നുകയറിയപ്പോള്‍ അവതരണങ്ങള്‍ കഴിഞ്ഞിരുന്നു.....
പത്രം വിതരണക്കാരനായ പാര്‍ടി ഏരിയാ സെക്രട്ടറിയെ പരിചയപ്പെടുത്തി ഡോ. തോമസ് ഐസക്. ഒരുപക്ഷേ ഇത്തരമൊരു ഏരിയാ സെക്രട്ടറി സംസ്ഥാനത്ത് ടി....
ശബരിപാത നടത്താനല്ല നടത്തിക്കാതിരിക്കാനുള്ള ദുഷ്ട ഉപായങ്ങളാണ് മോദി മെനയുന്നതെന്ന് ഡോ. തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റെ ദുഷ്ടലാക്ക് പൂര്‍ണമായും വെളിപ്പെടുത്തുന്ന....
ദുരന്തമുഖത്തെ പിടിച്ചുപറിയ്ക്ക് ചമ്പല്‍ക്കൊള്ളക്കാര്‍ പോലും മടിക്കുമെന്നും ദൗര്‍ഭാഗ്യവശാല്‍ അവരെക്കാള്‍ കണ്ണില്‍ച്ചോരയില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.....
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ എല്‍ഡിഎഫ് മറികടന്നതുപോലെ 2024-ലെ തിരിച്ചടിയെ എല്‍ഡിഎഫ് മറികടക്കുമെന്നതിന്റെ കൃത്യമായ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നതെന്ന്....
യുഡിഎഫ് കാണിക്കുന്ന നാടകം അല്പം സംശയം ഉളവാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടര്‍ന്നുള്ള പരിശോധനകളെ തടയാനും അതുവഴി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുമാണ്....
അടിസ്ഥാനപരമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക്....
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ കൊടിയചതിയെ കുറിച്ച്, അദാനി കരാര്‍ ഉണ്ടാക്കിയ യുഡിഎഫോ പ്രതിപക്ഷനേതാവോ എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യവുമായി ഡോ.....
ഭൂതകാലത്തിന്റെ നേട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും തള്ളിക്കളയുക അല്ല വേണ്ടതെന്നും ഡോ. തോമസ് ഐസക്. സ്ത്രീ നീതി വളരെ പ്രധാനപ്പെട്ടത് ആണെന്നും....


