‘ഇതാണ് ബദല്‍’; പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പില്ല
ഭാവി കേരളത്തിന്റെ ദിശാസൂചകങ്ങളാണ് ബജറ്റ് നിര്‍ദേശത്തിലുള്ളതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ചെലവ് ചുരുക്കാതെ വികസനം സാധ്യമാക്കുകയാണ് ബജറ്റിന്റെ കാതല്‍. പ്രയാസങ്ങള്‍ക്കിടയിലും ക്ഷേമ, വികസന പദ്ധതികള്‍ക്ക് ...