Kodiyeri; ഐസക്കിനെതിരെയുള്ള ED നോട്ടീസിന് പിന്നിൽ കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യം; കോടിയേരി
ഡോ. ടി എം തോമസ് ഐസക്കിനെതിരെയുള്ള ED നോട്ടീസിന് പിന്നിൽ കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരിബാലകൃഷ്ണൻ. വികസന പദ്ധതികൾ തടസപ്പെടുത്തുക എന്നതാണ് ...