കയർ വ്യവസായ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളോട് നിർദ്ദയമായിട്ടാണ് കേന്ദ്രസർക്കാർ പെരുമാറുന്നത്: വി ശിവദാസൻ എംപി
കയർ വ്യവസായത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം കുത്തനെ ഇടിഞ്ഞു. കേരളത്തിന്റെ വിഹിതത്തിൽ കുറഞ്ഞത് 95 ശതമാനമാണ്. ഡോ. വി ശിവദാസൻ എം....


