ഡല്‍ഹിയിലെ അഴുക്കുചാലില്‍ മൃതദേഹങ്ങള്‍
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അഴുക്കുചാലുകളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി റിപ്പോര്‍ട്ട്. 11 മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കണ്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ അടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് ...