Drama | Kairali News | kairalinewsonline.com
Saturday, October 31, 2020
ഏകപാത്ര നാടകത്തിലൂടെ കൊവിഡ് 19 ബോധവൽക്കരണവുമായി കണ്ണൂരില്‍ നിന്നൊരു പൊലീസുകാരന്‍

ഏകപാത്ര നാടകത്തിലൂടെ കൊവിഡ് 19 ബോധവൽക്കരണവുമായി കണ്ണൂരില്‍ നിന്നൊരു പൊലീസുകാരന്‍

കൊവിഡ് 19 ബോധവൽക്കരണവുമായി പൊലീസുകാരന്റെ ഏക പാത്ര നാടകം.കണ്ണൂർ പരിയാരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ പ്രജീഷ് ഏഴോം ആണ് ഏകാപത്ര നാടകം അവതരിപ്പിക്കുന്നത്.യൂട്യൂബ് വഴി റിലീസ് ചെയ്ത ...

പോലീസുകാരന്റെ കഥ പറഞ്ഞ് ഏകാംഗ നാടകം

പോലീസുകാരന്റെ കഥ പറഞ്ഞ് ഏകാംഗ നാടകം

പോലീസുകാരന്റെ കഥ പറഞ്ഞ് ഏകാംഗ നാടകം. കാസർകോട് പൊയ്നാച്ചിപ്പറമ്പ് സ്വദേശി കെ പി ജയമോഹനാണ് 'പോലീസ്' എന്ന് പേരിൽ നാടകം അവതരിപ്പിച്ചത്. കോഴിക്കോട് നടന്ന ജില്ലാ പോലീസ് ...

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകം ആലത്തൂരിലും അരങ്ങേറി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകം ആലത്തൂരിലും അരങ്ങേറി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടന്ന ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ആലത്തൂര്‍ ടൗണിലാണ് അക്രമം നടന്നത്

ഇന്നസെന്റിന് വേണ്ടി വോട്ടഭ്യർഥിച്ച് കുട്ടികളുടെ കലാ സംഘം; തെരുവ് നാടകവും പാട്ടുകളുമായി ബാലസംഘത്തിലെ കുട്ടികൾ
വേറിട്ട കാഴ്ചാ അനുഭവമൊരുക്കി ഭിന്നശേഷിക്കാരായ കുട്ടികളുടെ നാടകാവതരണം

വേറിട്ട കാഴ്ചാ അനുഭവമൊരുക്കി ഭിന്നശേഷിക്കാരായ കുട്ടികളുടെ നാടകാവതരണം

പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡിലെ വിദ്യാർത്ഥികളാണ് അരങ്ങിലെത്തിച്ചത്

മഹാഭാരതത്തെ സര്‍ഗ്ഗാത്മകമായി പുനരാവിഷ്‌ക്കരിക്കുന്ന കുറത്തി നാടകം ഈ മാസം 7വരെ തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍

മഹാഭാരതത്തെ സര്‍ഗ്ഗാത്മകമായി പുനരാവിഷ്‌ക്കരിക്കുന്ന കുറത്തി നാടകം ഈ മാസം 7വരെ തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍

സാന്‍ഡ് വിച്ച് തിയറ്റര്‍ സ്‌പെയ്‌സിലാണ് അവതരണം. 800 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്

പള്ളിയില്‍ കയറി വാങ്ക് വിളിക്കാനുള്ള പെണ്‍കുട്ടിയുടെ മോഹം; മേമുണ്ട സ്‌കൂളിന്റെ നാടകത്തിന് മതതീവ്രവാദികളുടെ ഭീഷണി; നാടകം പിന്‍വലിച്ച് അധികൃതര്‍

പള്ളിയില്‍ കയറി വാങ്ക് വിളിക്കാനുള്ള പെണ്‍കുട്ടിയുടെ മോഹം; മേമുണ്ട സ്‌കൂളിന്റെ നാടകത്തിന് മതതീവ്രവാദികളുടെ ഭീഷണി; നാടകം പിന്‍വലിച്ച് അധികൃതര്‍

ഉണ്ണി ആര്‍ രചിച്ച 'ബാങ്ക്' എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമായിരുന്നു വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 'കിത്താബ്' നാടകം. റഫീക്ക് മംഗലശ്ശേരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ...

പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു; നവംബർ 21 മുതൽ 27 വരെ

പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു; നവംബർ 21 മുതൽ 27 വരെ

ബദൽ നാടക പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പി ജെ ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു. തൊഴിലാളികളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ജീവിത വ്യഥകൾ ജനങ്ങൾക്കു മുമ്പിൽ ...

നാടകപറമ്പുകളില്‍ നിന്നും അകന്നുപോയ പ്രേക്ഷകരെ തിരികെ കൊണ്ടു വരാന്‍ പുതിയ പരീക്ഷണങ്ങളിലൂടെ ഹിഡംബി

നാടകപറമ്പുകളില്‍ നിന്നും അകന്നുപോയ പ്രേക്ഷകരെ തിരികെ കൊണ്ടു വരാന്‍ പുതിയ പരീക്ഷണങ്ങളിലൂടെ ഹിഡംബി

ഇന്ത്യയില്‍ ആദ്യമായി മള്‍ട്ടി മീഡിയ സാങ്കേതികക സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ള നാടകമെന്ന പ്രത്യേകത കൂടിയുണ്ട്

ഫാസിസത്തിനെതിരായ പ്രതിഷേധ ശബ്ദമായി നാടകവേദി; കയ്യടി നേടി ധീരു ബായ് | വീഡിയോ

കണ്ണൂർ: ഫാസിസത്തിനെതിരായ പ്രതിഷേധമായിരുന്നു ഹയർ സെക്കണ്ടറി വിഭാഗത്തിലെ മിക്ക നാടകങ്ങളും. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷ കാഴ്ചയായ ധീര ബായ് ശക്തമായ പ്രമേയം കൊണ്ട് കാണികളുടെ കയ്യടി നേടി.

മഞ്ജുവാര്യർ ശകുന്തളയാകുന്നു; സിനിമക്കു പുറത്തെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നടി നാടകത്തിലേക്ക്; കാവാലം നാടകത്തിന്റെ അരങ്ങേറ്റം മേയിൽ

തിരുവനന്തപുരം: സിനിമയ്ക്കു പുറത്തെന്തെങ്കിലും ചെയ്യണമെന്ന നടി മഞ്ജുവാര്യരുടെ ആഗ്രഹം എത്തിപ്പെടുന്നത് നാടകത്തിൽ. കാവാലം നാരായണപ്പണിക്കർ സംവിധാനം ചെയ്യുന്ന സംസ്‌കൃത നാടകം ശാകുന്തളത്തിൽ ശകുന്തളയായി അരങ്ങത്തെത്തുക മലയാളിയുടെ പ്രിയനടി ...

Latest Updates

Advertising

Don't Miss