dreamlight

കേടായ എല്‍ഇഡി ബള്‍ബുകള്‍ നന്നാക്കാം എടക്കാട്ടുവയലിലെ വനിതകളുടെ ക്ലിനിക്കില്‍

എല്‍ ഇ ഡി ബള്‍ബുകള്‍ കേടായാല്‍ ഇനി വലിച്ചെറിയേണ്ട. എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ കാഞ്ഞിരമറ്റം റെയില്‍വേ സ്‌റ്റേഷന് സമീപം....