Drinking Water | Kairali News | kairalinewsonline.com
Monday, January 25, 2021
എല്ലാ തദ്ദേശസ്ഥാപനത്തിലും കുടിവെള്ള പരിശോധനാ ലാബ്; പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

എല്ലാ തദ്ദേശസ്ഥാപനത്തിലും കുടിവെള്ള പരിശോധനാ ലാബ്; പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കുന്ന ഹരിതകേരളം മിഷൻ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധർമടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ഹയർ ...

കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊരുക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ്

കുടിവെള്ള കണക്‌ഷൻ; റെക്കോഡ്‌ സൃഷ്ടിച്ച്‌ സർക്കാർ; 8.82 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ കണക്ഷന്‍

കുടിവെള്ള കണക്‌ഷൻ നൽകിയതിൽ റെക്കോഡ്‌ സൃഷ്ടിച്ച്‌ സർക്കാർ. സംസ്ഥാനത്താകെ 8.82 ലക്ഷം കുടുംബത്തിന്‌ കുടിവെള്ള കണക്‌ഷൻ നൽകി. സംസ്ഥാന ചരിത്രത്തിൽ ആറ് ലക്ഷമോ അതിൽ കൂടുതലോ കുടിവെള്ള ...

കുടിവെള്ളം പൊതു ജനങ്ങള്‍ക്ക് ഇനി സ്‌കൂളുകളിലൂടെയും

കുടിവെള്ളം പൊതു ജനങ്ങള്‍ക്ക് ഇനി സ്‌കൂളുകളിലൂടെയും

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമേ സമീപവാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ സ്‌കൂളുകളില്‍ കുടിവെള്ള യൂണിറ്റുകള്‍ ആരംഭിക്കുന്ന 'കുടിവെള്ളം' പദ്ധതിക്ക് തുടക്കമായി. എറണാകുളം ജില്ലയിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്- ...

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം. കാൽ ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാർ നാസിക‌് ജില്ലയിലെ കൽവാനിൽ സബ‌് ഡിവിഷണൽ ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു. പ്രാദേശിക പ്രശ‌്നങ്ങൾ ...

നിങ്ങള്‍ കാറില്‍ കുപ്പിവെള്ളം കരുതുന്നവരാണോ?; എങ്കില്‍ സൂക്ഷിക്കുക

നിങ്ങള്‍ കാറില്‍ കുപ്പിവെള്ളം കരുതുന്നവരാണോ?; എങ്കില്‍ സൂക്ഷിക്കുക

വാഹനം അപകടത്തില്‍ പെടാന്‍ പോകുന്നെന്ന് തിരിച്ചറിഞ്ഞ യുവതി മനസാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചത് മൂലം വഴിമാറിയത് വന്‍ദുരന്തമാണ്

നല്ല നാളെയ്ക്ക് വേണ്ടി ഒത്തൊരുമിച്ച് എംഎല്‍എയും കളക്ടറും; നീര്‍ത്തട സംരക്ഷണയാത്രയില്‍ കണ്ണികളായി ഐബി സതീഷും വാസുകിയും
ഡിസ്‌പോസിബിള്‍ ബോട്ടിലുകളില്‍ വീണ്ടും വെള്ളം നിറച്ച് കുടിക്കുന്നവര്‍ ജാഗ്രത; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ഇങ്ങനെയും ചില കാഴ്ചകളുണ്ട് ഭൂമിയില്‍; ദാഹിച്ചു വലഞ്ഞ വിഷപാമ്പിനു സിറിഞ്ചില്‍ വെള്ളം നല്‍കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലായി

ഇങ്ങനെയും ചില കാഴ്ചകളുണ്ട് ഭൂമിയില്‍; ദാഹിച്ചു വലഞ്ഞ വിഷപാമ്പിനു സിറിഞ്ചില്‍ വെള്ളം നല്‍കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലായി

ഭൂമിയില്‍ മനുഷ്യന് മാത്രമല്ല സര്‍വ്വ ജീവജാലങ്ങള്‍ക്കും ഏറ്റവും പ്രധാനം ജലം തന്നെയാണ്. മരങ്ങള്‍ വെട്ടിമാറ്റപ്പെട്ടപ്പോള്‍ പതിയെ ജലക്ഷാമം മനുഷ്യനെ വേട്ടയാടുകയാണ്. മറ്റ് ജീവജാലങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ...

ദാഹിച്ചു വലഞ്ഞെത്തിയ സർപ്പരാജാവിനു ദാഹജലം കൊടുത്ത് വനപാലകർ; സന്തോഷത്തോടെ മടങ്ങുന്ന രാജവെമ്പാല; സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന വീഡിയോ

എനിക്ക് ദാഹിക്കുന്നു... കുടിവെളളം തരൂ... എന്നു പറഞ്ഞു ഒരതിഥി വനപാലകരുടെ അടുത്തെത്തി. ദാഹിച്ചു വലഞ്ഞെത്തിയ ആ അതിഥി മറ്റാരുമല്ല, ഉഗ്രവിഷമുളള സർപ്പരാജാവ് രാജവെമ്പാല. വനപാലകർ വെളളം കൊടുത്തതോടെ ...

കലോത്സവത്തിനെത്തുന്നവർക്ക് ദാഹജലവുമായി എസ്എഫ്‌ഐ; കലോത്സവനഗരിയിലെ കാഴ്ചകൾ | വീഡിയോ

കണ്ണൂർ: വിപ്ലവവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാത്രമല്ല സാമൂഹ്യ പ്രവർത്തനവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് കലോത്സവ നഗരിയിൽ എസ്എഫ്‌ഐക്കാർ. കലോത്സവത്തിനെത്തുന്നവർക്ക് നാരങ്ങ വെള്ളം നൽകിയാണ് എസ്എഫ്‌ഐക്കാർ മാതൃകയാകുന്നത്.

ഇന്ത്യയിൽ കുടിവെള്ളം മുട്ടും; ദാഹമകറ്റാൻ വിദേശത്തുനിന്ന് വെള്ളം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്ക് രാജ്യം

മുംബൈ: രാജ്യം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്. രാജ്യത്തിന്റെ ഭൂഗർഭജലസ്രോതസ് വറ്റിത്തീരുകയാണെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2050 ആകുമ്പോഴേക്കു രാജ്യത്തെ ജനങ്ങൾക്കു കുടിക്കാൻ വെള്ളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ ...

ആ കാലം വിദൂരമല്ല; കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന ഭീകരകാലഘട്ടം; ഭൂഗർഭജലം കിട്ടാക്കനിയാകും

മുംബൈ: ഓർക്കുമ്പോൾ തന്നെ ചുട്ടുപൊള്ളുന്ന തൊണ്ട വരളുന്ന ആ കാലത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന കാലം വരാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. 2050ഓടെ ഇന്ത്യയിൽ ...

കുടിവെള്ള വിതരണത്തിനുള്ള വിലക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കി; കുടിവെള്ള പ്രചാരണോപാധിയാകരുത്; വ്യവസ്ഥകള്‍ക്കു വിധേയമായി വിതരണം ചെയ്യാമെന്നും കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്തു സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. കുടിവെള്ള വിതരണം ചെയ്യുന്നതു തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഉപാധിയാകരുതെന്നും വ്യവസ്ഥകള്‍ക്കു വിധേയമായി വെള്ളം വിതരണം ...

സൗജന്യ അരിവിതരണം ചട്ടവിരുദ്ധമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രിസഭ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര കമ്മീഷനു പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ കുടിവെള്ള വിതരണവും സൗജന്യ അരിവിതരണവും തടഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മന്ത്രിസഭ. സൗജന്യ അരിവിതരണം ചട്ടവിരുദ്ധമാണെന്ന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ...

10 രൂപ കൊടുത്താല്‍ 20 ലീറ്റര്‍ കുടിവെള്ളം തരുന്ന വാട്ടര്‍ എടിഎം

കുടിവെള്ളം കിട്ടാക്കനിയായ നവി മുംബൈയിലെ റായ്ഗഡ് ജില്ലയിലെ ഒരു ചെറുഗ്രാമവാസികള്‍ ഇനി രാഷ്ട്രീയക്കാരുടെ സേവനമോ സര്‍ക്കാരിനെയോ കാത്തുനില്‍ക്കില്ല

Latest Updates

Advertising

Don't Miss