drinking water safety Kerala

നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ? വാട്ടർ ഫിൽറ്ററുകൾ ചതിക്കുന്നുണ്ടോ എന്ന് എങ്ങനെയറിയാം?

മനുഷ്യശരീരത്തിന്റെ നിലനിൽപ്പിന് ആധാരമായ ജലം ഇന്ന് പലപ്പോഴും രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. നഗരങ്ങളിലെ അപ്പാർട്ടുമെന്റുകളിലും വീടുകളിലും മുനിസിപ്പൽ സപ്ലൈ, കുഴൽക്കിണർ, ടാങ്കറുകൾ....