drishyam model murder

Changanassery:ദൃശ്യം മോഡല്‍ കൊലപാതകം; യുവാവിനെ കൊന്ന് വീട്ടില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു; മൃതദേഹം കണ്ടെടുത്തു

(Alappuzha)ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ചങ്ങനാശ്ശേരിയില്‍ വീടിന്റെ തറയില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തതായി കണ്ടെത്തി പൊലീസ്. യുവാവിന്റെ....