License : ഒരു സ്കൂട്ടറിൽ പറന്നത് 5 വിദ്യാർത്ഥികൾ ; വീഡിയോ വൈറലായതിന് പിന്നാലെ ലൈസൻസും കട്ട്
കോളേജ് യൂണിഫോം ധരിച്ച് ഒരു സ്കൂട്ടറിൽ അഞ്ചുപേർ ഒരുമിച്ച് നടത്തിയ യാത്രയുടെ വീഡിയോ വൈറലായതിന് പിന്നാലെ, വാഹനമോടിച്ചയാളുടെ ലൈസൻസ് അധികൃതർ റദ്ദാക്കി പിഴയുമിട്ടു.അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ...