കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിച്ച് സർക്കാർ ഉത്തരവായി. രാജ്യത്തെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര....
Driving License
കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തിന് പകരം മൂന്ന് വർഷത്തേക്ക് നീട്ടുന്നതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇതുപ്രകാരം....
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റൽ ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ലൈസൻസ് കർഡുകൾ ഒഴിവാക്കുന്നത് പരിഗണനയിലെന്നും മന്ത്രി....
വിനോദ യാത്രക്കായി കോഴിക്കോട് ചെറുവാടിയിൽ നിന്നും വയനാട്ടിലേക്ക് പ്രായപൂർത്തിയാവാത്ത കുട്ടി സുഹൃത്തുക്കൾക്കൊപ്പം വാഹനമോടിച്ചു വന്ന സംഭവത്തിൽ വാഹന ഉടമയ്ക്കും രക്ഷിതാവിനുമെതിരെ....
മറ്റു രാജ്യങ്ങളിലെ ലൈസൻസ് കൈയിലില്ലാത്തതുകൊണ്ട് വിദേശയാത്രകളിൽ കൂടുതൽ പണം ചെലവാകുമോ എന്ന് പേടിയുണ്ടോ. അവിടുത്തെ ഡ്രൈവിങ് ലൈസൻസ് കൈയിലുണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയവർക്ക്....
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകൾ സജ്ജമായില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. അതേസമയം,....
ലൈസൻസ്, ആർ സി ബുക്ക് വിതരണത്തിൽ പ്രിന്റിങ് വേഗത്തിൽ നടന്നുവരികയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തിങ്കളാഴ്ച മുതൽ....
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശത്തില്‍ വ്യക്തതയുമായി ഗതാഗത മന്ത്രി കെ ബി....
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി. കാര്‍ ടെസ്റ്റിന് നേരത്തെ ഉണ്ടായിരുന്ന ‘H’ ഒഴിവാക്കി. റോഡ് ടെസ്റ്റ് ഇനി മുതല്‍....
ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും ഇനി വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന്....
ലോകോത്തര നിലവാരത്തിലുള്ള പിവിസി പെറ്റ്ജി ലൈസന്‍സുകള്‍ സംസ്ഥാനത്തും. യുണീക്ക് സീരിയല്‍ നമ്പര്‍, ക്യുആര്‍ കോഡ് എന്നിവ അടങ്ങിയതാണ് പുതിയ ലൈസന്‍സ്....
സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം....
പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി. 2021 മെയ് അഞ്ചാം തീയതി മോട്ടോര്‍ വാഹന വകുപ്പ്....
കേന്ദ്ര റോഡ് ഉപരിതല ഗതാഗത വകുപ്പിന്റെ കൈവശമുള്ള വ്യക്തിവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുകയാണ്. വാഹന രജിസ്ട്രേഷന്‍, ലൈസന്‍സ് തുടങ്ങിയവയ്ക്കു നല്‍കുന്ന വ്യക്തി....
നഴ്‌സുമാര്‍ക്ക് യാത്ര ചെയ്യാന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ബസുകള്‍ ഉണ്ട്....
ദില്ലി: ഡ്രൈവിംഗ് ലൈസൻസിനും ഇനി ആധാർ കാർഡ് നിർബന്ധമാകും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഡ്രൈവിംഗ് ലൈസൻസ് പുതുതായി....


