House Boat:ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലില്‍ മുങ്ങി മരിച്ചു
പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു. നെഹ്‌റു ട്രോഫി വാര്‍ഡ് അനീഷ് ഭവനില്‍ അനീഷ്(42)ആണ് മരിച്ചത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അനീഷ് സഞ്ചരിച്ചിരുന്ന വളളം ...