കണ്ണൂരില്‍ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ ചെറുപുഴ തിരുമേനിയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. തിരുമേനി ഗോക്കടവിൽ മൂന്ന് വീട്ടിൽ തമ്പായിയാണ് മരിച്ചത്.പോലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പ്രാപ്പൊയിൽ ചെക്ക്ഡാമിന് സമീപത്ത് നിന്നും ...