drowning

എരുമേലിയിൽ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം എരുമേലി കൊടിത്തോട്ടം പാറമട വെള്ളക്കെട്ടിൽ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കൊടിത്തോട്ടം സ്വദേശിയും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ചീരംചേമ്പിൽ ആഷ്ലിൻ....

സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയിൽവീണ് ആറുവയസുകാരന് ദാരുണാന്ത്യം

കാസർ​ഗോഡ് സെപ്റ്റിക് ടാങ്കിനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. മധൂര്‍ മഞ്ചത്തടുക്കയിലെ മുഹമ്മദ് അയാന്‍ ഷാസിമാണ്....

തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃശൂർ പുത്തൂർ വെട്ടുകാട് കാരുകുളത്തിൽ കുളിക്കാനിറങ്ങിയ ചന്ദനക്കുന്ന് സ്വദേശി ദിലിപിന്റെ മകൻ ശിവാനന്ദൻ(14)....

പരവൂരിൽ കടലിൽ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ കാണാതായി

കൊല്ലം പരവൂരിൽ കടലിൽ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി. കൂടെ ഉണ്ടായിരുന്ന മൂന്നു വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി.ഉച്ചക്ക് രണ്ടരയോടെയാണ്....

കോതമംഗലത്ത് ഒഴുക്കിൽപ്പെട്ട പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം

എറണാകുളം കോതമംഗലത്ത് ഒഴുക്കിൽപ്പെട്ട പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് വീട്ടിൽ ശിവന്‍റെ ഭാര്യ ലീല (56)....

ചിറ്റൂർ പുഴയിലെ കോസ് വേയിൽ അപകടം: ഓവിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് ചിറ്റൂ൪ പുഴയിൽ ഒഴുക്കിൽപ്പെട്ട് തമി‍ഴ് നാട് സ്വദേശികള‍ായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ കർപ്പകം സർവകാലാശാലയിലെ രണ്ടാം വർഷ....

കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു

കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. കോട്ടയം കൊല്ലാടിനു സമീപം പാറയ്ക്കൽക്കടവിലാണ് അപകടം നടന്നത്. പാറയ്ക്കൽക്കടവ്....

റിസോർട്ടിലെ പൂളിൽ മുങ്ങി 7 വയസ്സുകാരന് ദാരുണാന്ത്യം

കക്കാടംപോയിലിലെ ഏദൻസ് ഗാർഡൻ എന്ന റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ കെ ടി....

കിടങ്ങന്നൂര്‍ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

കിടങ്ങന്നൂര്‍ കനാലില്‍ വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. കിടങ്ങന്നൂര്‍ നാക്കാലിക്കൽ എസ് വി....

കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ 3 കുട്ടികൾ മുങ്ങി മരിച്ചു

കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ട് അപകടം. 3 കുട്ടികൾ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിൽ കച്ചവടം നടത്തുന്ന ഇ....

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ രണ്ടു പേർ മുങ്ങിമരിച്ചു, ഒരാൾ രക്ഷപ്പെട്ടു. പോറോട്ടുകോണം സ്വദേശികളായ ജയൻ പ്രകാശൻ എന്നിവരാണ്....

ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് പത്തനംതിട്ട കോന്നി സ്വദേശി....

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ആറ്റിൽ മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. കാണാതായ മാരാരിതോട്ടം സ്വദേശി അജിത്തിനായി തെരച്ചിൽ....

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ പമ്പാനദിയിൽ മുങ്ങി മരിച്ചു

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആണ് മരിച്ചത്.....

കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോള്‍....

ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിലേക്ക് വീണ് അധ്യാപകൻ മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിലേക്ക് വീണ അധ്യാപകൻ മരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്‌കൂളിലെ അധ്യാപനകനായ ജോസഫ് തോമസാണ് (55)....

തൃശൂരിൽ പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തൃശൂർ മുറ്റിച്ചൂർ പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരന്റെ മകൻ 29 വയസുള്ള പ്രഭുലാലിൻ്റെ....

ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; തിരച്ചിൽ നടക്കുന്നെന്ന് ലാത്വിയയിലെ കോളേജ് അധികൃതർ

ഇടുക്കി ആനച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി. ആനച്ചാൽ അറക്കൽ ഷിന്റോ – റീന ദമ്പതികളുടെ മകൻ ആൽബിൻ....

പത്തനംതിട്ട മണിമലയാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പത്തനംതിട്ട തിരുവല്ല മണിമലയാറ്റിൽ പൂവപ്പുഴ തടയിണയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. പ്രിയാ മഹളിൽ പ്രദീപ് (45) ആണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട ,തിരുവല്ല....

കോഴിക്കോട് പത്ത് വയസ്സുകാരൻ വീടിനടുത്ത കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട് ഓമശ്ശേരിയിൽ പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ഓമശ്ശേരി  മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ്‌ അജാസ് (10) ആണ് മരിച്ചത്.....

കിള്ളിയാറ്റിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണുകൊണ്ടിരുന്ന പോത്തിനെ രക്ഷപെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം

കിള്ളിയാറ്റിൽ ശക്തമായ മഴയിലും ഒഴുക്കിലും പെട്ട് കഴുത്തിൽ കയറു കെട്ടിയ നിലയിൽ മുങ്ങിത്താണുകൊണ്ടിരുന്ന പോത്തിനെ രക്ഷപ്പെടുത്തി. നെടുമങ്ങാട് മുനിസിപ്പാലിറ്റി പത്താംകല്ല്....

തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ച നിലയിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ 12....

Page 1 of 21 2