Drug Case

24 ​ഗ്രാം എംഡിഎംഎ ഒളിപ്പിച്ചത് കാറിലെ പ്രത്യേക അറയിൽ; അങ്കമാലിയിൽ അഭിഭാഷകനും സുഹൃത്തും പിടിയിൽ

എം.ഡി.എം.എയുമായി അഭിഭാഷകനും സുഹൃത്തും പോലീസ് പിടിയിൽ.സൗത്ത് ചെല്ലാനം സ്വദേശി അഡ്വ. വിക്ടർ ജോസ്, മട്ടാഞ്ചേരി ഇരവേലി സ്വദേശി റിസ്വാൻ എന്നിവരാണ്....

ബം​ഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്കെത്തിച്ചത് 13.480 ഗ്രാം എംഡിഎംഎ; കൊല്ലത്ത് 37കാരൻ പിടിയിൽ

സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം ചവറയിൽ വീണ്ടും ലഹരിവേട്ട. 13.480 ഗ്രാം എംഡിഎംഎയുമായി യുവാവിനെ....

ക്യാൻസർ രോ​ഗികളുടെ വേദന സംഹാരികൾ ലഹരിയാക്കി; മൂന്ന് യുവാക്കൾ പിടിയിൽ

ഇടുക്കി നെടുങ്കണ്ടത്ത് ക്യാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരി മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്ത കേസിൽ 22 വയസ്സുള്ള മൂന്ന് യുവാക്കളെ....

പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട, കടത്താൻ ശ്രമിച്ചത് 17 കിലോ ഹൈബ്രിഡ് കഞ്ചാവ്

പെരുമ്പാവൂർ മാറമ്പിള്ളിയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷാണ് പിടിയിലായത്. കഞ്ചാവ് സ്കൂട്ടറിൽ....

പൊലീസ് വീഴ്ച്ച; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ലഹരി കേസ് പ്രതിക്ക് ജാമ്യം

പൊലീസ് വീഴ്ച്ചയെത്തുടർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം. ജൂൺ നാലിന് അറസ്റ്റിലായ അനന്ത കൃഷ്ണൻ എന്ന....

‘കഞ്ചാവ് കേസിൽപ്പെട്ട ആരും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടാകില്ല’; ഡിവൈഎഫ്ഐയുടെ വിമർശനത്തിൽ ന്യായീകരണവുമായി രമേശ് ചെന്നിത്തല

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ കഞ്ചാവ് കേസിൽപ്പെട്ടയാളുണ്ടെന്ന വിവരം ലഭിച്ചത്. ഇതിനുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കെതിരെ ഡിവൈഎഫ്ഐ ​രൂക്ഷവിമർശനം ഉയർത്തിയിരുന്നു.....

ഹെറോയിനും കഞ്ചാവും സൂക്ഷിച്ചിരുന്നത് 250 ഓളം പ്ലാസ്റ്റിക് ടിന്നുകളിൽ, പെരുമ്പാവൂരിൽ വൻ ലഹരിവേട്ട

എറണാകുളം പെരുമ്പാവൂരിൽ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ 250 ഓളം ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും കഞ്ചാവ് ചെടിയും....

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട, പിടിച്ചെടുത്തത് ഒരു കിലോഗ്രാം എംഡിഎംഎ

കോഴിക്കോട് നഗരത്തിൽ കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം ഭാരം വരുന്ന എംഡിഎംഎ പിടിച്ചെടുത്തു. പന്തീരംകാവിൽ നടത്തിയ പരിശോധനയിൽ ഒരു....

വെർജീനിയയിൽ സെക്സ്- ലഹരിത്തട്ടിപ്പ് റാക്കറ്റ് കേസിൽ ഇന്ത്യൻ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

അമേരിക്കയിലെ വെർജീനിയയിൽ മയക്കുമരുന്ന് കടത്തും ലൈംഗികവ്യാപാരവും നടത്തിയ കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യം....

പത്തനാപുരത്ത് ഹാഷിഷ് ഓയിലുമായി കാപ്പാ കേസിലെ പ്രതി പിടിയിൽ

280 ​ഗ്രാം ഹാഷിഷ് ഓയിലുമായി കാപ്പാ കേസുകളിലെ പ്രതി പിടിയിൽ. പത്തനാപുരം എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ....

കോഴിക്കോട് ലഹരി വില്പന വഴി വാങ്ങിയ വാഹനം പൊലീസ് കണ്ടു കെട്ടി

കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ലഹരി വില്പന വഴി വാങ്ങിയ....

ദാവൂദ് ബന്ധമുള്ള മയക്കുമരുന്ന് കേസ്: ശ്രദ്ധ കപൂറിന്‍റെ സഹോദരൻ സിദ്ധാന്ത് കപൂറിന് മുംബൈ പൊലീസിന്‍റെ സമൻസ്

മയക്കുമരുന്ന് പിടികൂടിയ കേസിൽ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പൊലീസ് സമൻസ് അയച്ചു. ദാവൂദ് ഇബ്രാഹിമുമായുള്ള മയക്കുമരുന്ന്....

ലഹരിക്കേസുക‍ളിൽ ഒരു മാസത്തിനിടെ പിടിയിലായത് മൂന്ന് പ്രവർത്തകർ; വെട്ടിലായി മുസ്ലിം ലീഗ്

തുടരെയുള്ള മയക്കുമരുന്ന് കേസുകളിൽ പ്രതിസന്ധിയിലായി മുസ്ലിംലീഗ്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരൻ പി കെ ബുജൈർ....

‘പി കെ ബുജൈർ സ്ഥിരം ലഹരി ഉപയോഗിക്കുന്ന വ്യക്തി’; വൈദ്യപരിശോധന സമയത്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ്

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരൻ പി കെ ബുജൈർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പൊലീസ്.....

പാലക്കാട് 53.950 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

53.950 ഗ്രാം മെത്താഫെറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് മടപ്പള്ളി സ്വദേശിനായ ആൻസി കെ. വി, മലപ്പുറം....

മയക്കുമരുന്ന്‌ കണ്ടെത്തിയത്‌ പണം വാങ്ങി ഒതുക്കാൻ ശ്രമിച്ച സംഭവം; ടി സിദ്ദിഖ്‌ എംഎൽഎയുടെ ഓഫീസിന്‍റെ പങ്ക്‌ അന്വേഷിക്കണം: കെ റഫീഖ്

വാഹനാപകടത്തിൽ പരിക്കേറ്റയാളിൽ നിന്ന്‌ മയക്കുമരുന്ന്‌ കണ്ടെത്തിയത്‌ പണം വാങ്ങി ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ, ടി സിദ്ദിഖ്‌ എംഎൽഎയുടെ ഓഫീസിന്‍റെ പങ്ക്‌....

ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു

ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു. ലഹരി ബന്ധങ്ങള‍്‍ വിശദമായി പരിശോധിച്ച് പൊലീസ്. ഷൈൻ ടോം ചാക്കോയുടെ ബാങ്ക്....

​​ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്ര​ഗ് ഡീലറുമായി ഷൈൻ നടത്തിയത് 20,000 രൂപയുടെ ഇടപാട്

ഹോട്ടലിൽ നിന്ന് ഡാൻസാഫ് സംഘത്തെ കണ്ട് ഷൈൻ ടോം ചാക്കോ പേടിച്ചോടിയ ദിവസം 20,000 രൂപയുടെ ലഹരി ഇടപാട് ഡ്രഗ്....

യുഡിഎഫ് സർക്കാർ ലഹരി കേസുകൾ കൈകാര്യം ചെയ്തത് ലാഘവത്തോടെ; തെളിവായി ഷൈൻ ടോം ചാക്കോ പ്രതിയായ കേസിലെ വീഴ്ചകൾ

യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് ലഹരി കേസുകൾ പോലീസ് എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് തെളിയിക്കുന്നതാണ് ഷൈൻ....

പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിച്ചില്ല; ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വടവന്നൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ബാസിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ....

Page 1 of 31 2 3