ബ്രൗണ് ഷുഗറുമായി അസം സ്വദേശികള് പിടിയില്
തൃശൂര് വടക്കാഞ്ചേരിയില് മാരക മയക്കുമരുന്നായ ബ്രൗണ് ഷുഗറുമായി അസം സ്വദേശികളെ പിടികൂടി. നഗരത്തിലെ സ്റ്റാര് ലോഡ്ജില് താമസിക്കുകയായിരുന്ന മിജാനൂര് റഹ്മാന്, സൈഫുള് ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. 22 ...