ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചന്ന് ആരോപണം; പതിനേഴുകാരന് ക്രൂര മര്‍ദ്ദനം
എറണാകുളം കളമേശിരിയില്‍ പതിനേഴുകാരന് ക്രൂര മര്‍ദ്ധനം. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് മര്‍ദ്ധിച്ചത്. സംഭവത്തില്‍ നാലു പ്രതികളെ കളമശേരി പൊലിസ് പിടികൂടി. കളമശേരി ഗ്ലാസ് ഫാക്ടറി ...