DSC short list

ഡി എസ് സി പുരസ്‌കാര പട്ടികയില്‍ ടി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’യും; പെരുമാള്‍ മുരുകനും പട്ടികയില്‍

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യ രചനകള്‍ക്ക് നല്‍കുന്ന ഡി.എസ്.സി പുരസ്‌കാരത്തിന്റെ ആദ്യപട്ടികയില്‍ മലയാളത്തില്‍ നിന്ന് ടി ഡി രാമകൃഷ്ണന്‍ ഇടംനേടി.....