കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട നവനീതിന് ഭാഗ്യദേവതയുടെ കടാക്ഷം; സര്‍പ്രൈസ് നറുക്കെടുപ്പില്‍ ലഭിച്ചത് ഏഴ് കോടിയിലധികം രൂപ
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട നവനീത് ഭാഗ്യദേവതയുടെ കടാക്ഷം. ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം രൂപ) ...