ലോകത്തെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാനത്താവളമെന്ന പദവി 2025ലും നിലനിർത്തി ദുബായ് ഇന്റർനാഷനൽ എയർപോർട്ട്. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ ഏറ്റവും....
Dubai Airport
താജിക്കിസ്ഥാനി ഗായകനും ബിഗ്ബോസ് താരവുമായ അബ്ദു റോസികിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ശനിയാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് താരത്തെ പൊലീസ്....
ബലി പെരുന്നാൾ ദിനങ്ങളിൽ ആദ്യ ദിനത്തിൽ ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് ലഭിക്കേണ്ട മികച്ച സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും....
ശക്തമായ മഴയെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവള റണ്‍വേയില്‍ കനത്ത രീതിയില്‍ വെള്ളം കയറിയതോടെയാണ് അധികൃതര്‍ നടപടികളിലേക്ക്....
വ്യാജ യാത്ര രേഖകളുമായി ദുബായ് എയർപോർട്ടിലുടെ കടന്നുപോകുന്നവർ ജാഗ്രതയോടെ ഇരിക്കുക. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ജി ഡി ആർ എഫ്....
ദുബായിൽ മെഗാ എയർപോർട്ട് നിർമിക്കാൻ പദ്ധതി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായിട്ടാണ് മെഗാ എയർപോർട്ട് നിർമിക്കാനുള്ള പദ്ധതി. നിലവിലെ എയർപോർട്ടിൽ....
ക്രിസ്മസ് അവധിക്കാലത്ത് തങ്ങളുടെ രണ്ട് ലക്ഷത്തിലേറെ യാത്രക്കാര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. പ്രവാസികള്‍ സ്വന്തം....
യാത്രാ നിരോധനത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇരുപതിലേറെ ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍....
ഓഗസ്റ്റ് മാസത്തിലെ അവസാന രണ്ടാഴ്ചയ്ക്കിടെ 1.4 ദശലക്ഷത്തിലധികം യാത്രക്കാര്‍ ദുബായിലെത്തിയതായി ദുബായ് എമിഗ്രേഷന്‍ അധികൃതര്‍. ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ 85,000....
പാസ്പോര്‍ട്ടും,തിരിച്ചറിയല്‍ രേഖയും കാണിക്കാതെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുമോ? എന്നാല്‍ അതിന് കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് ദുബായ് വിമാനത്താവളം.യാത്ര രേഖകളോ,....
ജൂലൈ ഒന്നു രാവിലെ മുതല്‍ കൗണ്ടറുകളില്‍ രൂപ സ്വീകരിച്ചു തുടങ്ങി. നൂറു മുതല്‍ രണ്ടായിരത്തിന്റെ നോട്ടുവരെയാണ് സ്വീകരിക്കുന്നത്. എന്നാല്‍ ബാക്കി....
ഇന്ന് വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയാണു വടക്കേ അറ്റത്തുള്ള റൺവേ അടയ്ക്കുന്നത്....
കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.....
വിമാനതാവളത്തിലെ വടക്കന്‍ റണ്‍വേ മാത്രമായിരിക്കും ഒന്നര മാസം പ്രവര്‍ത്തിക്കുക.....
പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരിലാണ് ഫീസ് ഈടാക്കുക....


