Dubai Big Ticket winner

ഫോൺ വന്നപ്പോൾ വിശ്വസിക്കാനായില്ല; ആവർത്തിച്ച് ചോദിച്ചു! ബഷീറിനെ തേടിയെത്തിയത് 24 ലക്ഷത്തിന്റെ സമ്മാനം

നീണ്ട കാൽനൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിനും അധ്വാനത്തിനും ഒടുവിൽ മലയാളി ഡ്രൈവറെ തേടി എത്തിയത് ഭാഗ്യത്തിന്റെ കരസ്പർശം. ദുബായിൽ ഡ്രൈവറായി ജോലി....