യുഎഇയുടെ രണ്ട് ഗോള്ഡന് വീസകള് ഒരേ വീട്ടിലേക്ക്; സുവര്ണ നേട്ടം കരസ്ഥമാക്കി ദുബായിലെ മലയാളി ദമ്പതികള്
യുഎഇയുടെ രണ്ട് ഗോള്ഡന് വീസകള് ഒരേ വീട്ടിലേക്ക്. ദുബായിലെ മലയാളി ദമ്പതികളാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ദുബായിലെ പ്രമുഖ മലയാളി സംരംഭക ആന് സജീവിനാണ് കഴിഞ്ഞ ദിവസം ...