DUBAI – Page 4 – Kairali News | Kairali News Live

നടി ഐമ സെബാസ്റ്റ്യന് അരക്കിലോ സ്വര്‍ണം സമ്മാനം; നറുക്കെടുപ്പ് ദുബായില്‍

ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി ഐമ സെബാസ്റ്റ്യന് അരക്കിലോ സ്വര്‍ണം സമ്മാനം. അക്ഷയ തൃതീയയോട് അനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് നടത്തിയ ഭാഗ്യ ...

ദുബായില്‍ സ്റ്റേജ് ഷോയുടെ മറവില്‍ പെണ്‍വാണിഭം; കെണിയില്‍പ്പെട്ട 19കാരിയായ മലയാളി നര്‍ത്തകിയെ രക്ഷപ്പെടുത്തി

കാസര്‍ഗോഡ്: സ്റ്റേജ് ഷോയുടെ മറവില്‍ പെണ്‍വാണിഭസംഘം ദുബായില്‍ എത്തിച്ച മലയാളി നര്‍ത്തകിയെ രക്ഷപ്പെടുത്തി. കാസര്‍ഗോഡ് സ്വദേശിനിയായ 19കാരിയെയാണ് അബുദാബി കമ്മ്യൂണിറ്റി പൊലീസ് അംഗം ബിജു കരുനാഗപ്പള്ളിയുടെ ഇടപെടലിലൂടെ ...

മലബാർ പ്രൗഡ് പുരസ്‌കാരം ജോമോൻ പുത്തൻപുരയ്ക്കലിന്; പുരസ്‌കാരം ദുബായിൽ ഏറ്റുവാങ്ങി

ദുബായ്: മലബാർ പ്രൗഡ് പുരസ്‌കാരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഏറ്റുവാങ്ങി. ദുബായിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. സിസ്റ്റർ അഭയ കേസിൽ കഴിഞ്ഞ 25 ...

ക്രൂയിസ് കപ്പലില്‍വെച്ച് ഒരു ആഡംബര വിവാഹം; ദുബായ് വ്യവസായി അദേല്‍ സാജനും മുന്‍ മിസ് ഇന്ത്യ സനാ ഖാനും വധൂവരന്മാര്‍; വിവാഹം ബോളിവുഡ് താരങ്ങളുടെ സാന്നിധ്യത്തില്‍

ദുബായ് : ക്രൂയിസ് കപ്പലുകളുടെ ചരിത്രത്തില്‍ ഇടം നേടി ഒരു വിവാഹം. ദുബായ് വ്യവസായിയായ അദേല്‍ സാജനും സനാ ഖാനുമാണ് ആഡംബര ക്രൂയിസ് കപ്പലില്‍ വെച്ച് വിവാഹിതരായത്. ...

മലയാളികളുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്‍ ദുബായില്‍; വാഹനാപകടത്തിന് ശേഷമുള്ള ആദ്യ വിദേശയാത്ര കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ പങ്കെടുക്കാന്‍

ദുബായ്: കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ ആദരവ് സ്വീകരിക്കാനായി ദുബായില്‍ എത്തിയ മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാറിന് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്. ലോകമെമ്പാടുമുള്ള മലയാളികളെ ദുഃഖത്തിലാഴ്ത്തിയ ...

ദുബായിൽ ഏഴു വയസുകാരിയെ ബലാൽസംഗം ചെയ്ത 21 കാരൻ പിടിയിൽ; പീഡനം ലിഫ്റ്റിൽ നിന്നു മുറിയിലേക്കു പിടിച്ചു കൊണ്ടു പോയ ശേഷം

ദുബായ്: ദുബായിൽ ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരൻ പിടിയിൽ. കൂട്ടുകാരികൾക്കൊപ്പം കളിക്കാൻ പോകുകയായിരുന്ന ഏഴു വയസ്സുകാരി പെൺകുട്ടിയാണ് താമസസ്ഥലത്ത് പീഡനത്തിനിരയായത്. താമസിക്കുന്ന ഫ് ളാറ്റിലെ ...

ജഗതി ശ്രീകുമാർ ദുബായ് മലയാളികളെ കാണാനെത്തുന്നു;അപകടത്തിനു ശേഷം നടത്തുന്ന ആദ്യത്തെ വിദേശയാത്ര; കൈരളി ടിവിയുടെ ഇശൽലൈല പരിപാടിയിൽ ജഗതിയും കുടുംബവും പങ്കെടുക്കും

ദുബായ്: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാർ ദുബായ് മലയാളികൾക്കു മുന്നിലേക്കെത്തുന്നു. വാഹനാപകടം സമ്മാനിച്ച ദുരിതത്തിനു ശേഷം ആദ്യമായാണ് ജഗതി ശ്രീകുമാർ വിദേശ സന്ദർശനം നടത്തുന്നത്. ഏപ്രിൽ ഏഴിന് ...

ദുബായിൽ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുന്നു; ഒറ്റത്തവണ അപകടമുണ്ടാക്കിയാൽ 23 ബ്ലാക്ക് മാർക്ക് രേഖപ്പെടുത്തും

ദുബായ്: ദുബായിൽ ട്രാഫിക് നിയമനങ്ങൾ പരിഷ്‌കരിക്കാൻ ഒരുങ്ങുന്നു. കടുത്ത നടപടികൾ ശുപാർശ ചെയ്യുന്ന നിയമപരിഷ്‌കരണത്തിനാണ് ദുബായ് ഗതാഗതമന്ത്രാലയം ആലോചിക്കുന്നത്. പുതിയ ട്രാഫിക് നിയമം ജൂലൈ ഒന്നുമുതൽ നിലവിൽ ...

ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം; ഈ കോടിശ്വരന്റെ ആഗ്രഹം ഇത്രമാത്രം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം. ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പില്‍ ക്ലീറ്റസിനെയാണ് ...

ദുബായിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികൾ

ദുബായ്: ദുബായിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. നഗരത്തിനു സമീപം അൽ ലിസൈലിയിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളാണ് മരിച്ചത്. മലപ്പുറം വളവന്നൂർ സ്വദേശി അബ്ദുൽ ...

ദുബായിലെ പൊലീസിന് ഒരു അബദ്ധം പറ്റിയിട്ടുണ്ട്; അറസ്റ്റിലായത് നടന്‍ അശോകനും; കാരണമായത് മയക്കുമരുന്നുപയോഗിക്കുമെന്ന സംശയം

മലയാളികളുടെ പ്രിയനടന്‍ അശോകനെ ഒരിക്കല്‍ ദുബായ് പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. കുറ്റം ചില്ലറയൊന്നുമായിരുന്നില്ല, മയക്കുമരുന്നുപയോഗമായിരുന്നു അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അശോകന്‍ ഈ സംഭവം ഓര്‍ത്തെടുക്കുന്നത്. ...

ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ യുവതികള്‍ക്കു മാപ്പില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്കു മാപ്പു നല്‍കാനാവില്ലെന്നു കൊല്ലപ്പെട്ടയാളുടെ കുടുംബം. കേസ് കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണു കേസില്‍ വീട്ടുകാര്‍ നിര്‍ണായക നിലപാടെടുത്തത്. ...

വീസയും പാസ്‌പോർട്ടും ഇല്ലാതെ എലി സിംഗപ്പൂരിലിറങ്ങിപ്പോയി? നാലു ദിവസം കഴിഞ്ഞിട്ടും എയർ ഇന്ത്യയെ വട്ടം കറക്കിയ ‘ആ യാത്രക്കാരനെ’ കണ്ടെത്താനായില്ല

ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ കടന്നുകൂടിയ എലി സിംഗപ്പൂരിൽ ഇറങ്ങിപ്പോയെന്നു സംശയം. മെൽബണിൽനിന്ന് ദില്ലിയിലേക്കു വരുന്നതിനിടെ എലിയെക്കണ്ടതിനെത്തുടർന്നു സിംഗപ്പൂരിൽ ഇറക്കി പരിശോധിച്ച വിമാനത്തിൽനിന്ന് നാലു ദിവസം കഴിഞ്ഞിട്ടും ...

ദുബായ് നഗരത്തിൽ ഇരുപതുകാരിയുടെ നഗ്നമായ മൃതദേഹം; മൃതദേഹത്തിനടുത്ത് അബോധാവസ്ഥയിൽ മറ്റൊരു യുവതി; അന്വേഷണം തുടരുന്നു

ദുബായ്: ദുബായിലെ തിരക്കേറിയ പ്രദേശത്ത് റോഡരുകിൽ ഇരുപതുകാരിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. വിദേശിയാണ് യുവതി. റാഷിദ് ഹോസ്പിറ്റൽ, ദുബായ് കോടതി, പബ്ളിക് പ്രോസിക്യൂഷൻ കെട്ടിടങ്ങൾ എന്നിവയുള്ള ...

ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ വെല്ലാന്‍ എമ്മാര്‍ ഗ്രൂപ്പിന്റെ ‘ടവര്‍’; പദ്ധതി നൂറു കോടി ഡോളറിന്റേത്

ദുബായിയുടെ പാരമ്പര്യവും ചരിത്രവും കാത്തുസൂക്ഷിച്ച് കൊണ്ടും അന്താരാഷ്ട്ര പരിസ്ഥിതി നിയമങ്ങളും

പ്രവാസികളേ നാട്ടിലേക്കു വരണമെങ്കില്‍ പോക്കറ്റടിക്കപ്പെടും; അവധിക്കാലം മുതലാക്കി വിമാനക്കമ്പനികള്‍ ഏഴിരട്ടി നിരക്കു കൂട്ടി; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 56000 രൂപ

അബുദാബി: പ്രവാസികളുടെ പോക്കറ്റടിച്ച് വിമാനക്കമ്പനികള്‍. അവധിക്കാലം മുതലാക്കി കേരളത്തിലേക്കും തിരിച്ചുമുള്ള ഗള്‍ഫ് വിമാനനിരക്കുകള്‍ കമ്പനികള്‍ ഏഴ് ഇരട്ടിവരെ കൂട്ടി. മംഗലാപുരം, കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍നിന്നുള്ള നിരക്കുകളിലാണ് വര്‍ധന. ...

യുഎഇയില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വര്‍ധിപ്പിക്കുന്നു; 39 സര്‍വീസുകള്‍ വര്‍ധിക്കും; കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്കു മുന്‍ഗണനയെന്ന് സിഇഒ

ദുബായ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നു. 107-ല്‍നിന്നു 146 ആയാണു സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. പ്രതിദിനം 21 സര്‍വീസുകള്‍ എന്ന നിലയിലേക്കു വര്‍ധിപ്പിക്കാനാണ് എയര്‍ ...

ദുബായിയെ മുക്കിയ മഴയുടെ ചിത്രങ്ങള്‍ മര്യാദയ്ക്കു പോസ്റ്റ് ചെയ്തില്ലെങ്കില്‍ അകത്താകും; പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ; ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും

ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും. ദുബായിലെ പെരുമഴക്കാലത്തിന്റെ ചിത്രങ്ങള്‍ ഉത്തരവാദിത്തമില്ലാതെയും എഡിറ്റ് ...

തൊഴില്‍-ശമ്പളം പ്രശ്‌നങ്ങള്‍ക്കു പിന്നാലെ ഗള്‍ഫില്‍ കനത്ത വിലക്കയറ്റവും; പ്രവാസികള്‍ കൂടുതല്‍ ഞെരുക്കത്തിലേക്ക്

ദുബായ്: എണ്ണവിലക്കുറവു മൂലം കമ്പനികള്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും ദുരിതത്തിലാക്കിയതിനു പിന്നാലെ വിപണിയിലെ കനത്ത വിലക്കയറ്റത്തില്‍ ഞെരുങ്ങി പ്രവാസികള്‍. ഭക്ഷ്യസാധനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കു വന്‍തോതിലാണ് വില കൂടിയിരിക്കുന്നത്. പലരും, ...

ദുബായില്‍ പുറത്തിറങ്ങിയാല്‍ ഒന്നിനുപോകുമ്പോള്‍ സൂക്ഷിക്കുക; പൊതുസ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് ജയില്‍ ശിക്ഷ

ദുബായ്: ദുബായില്‍ പൊതു സ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് പത്തു ദിവസം തടവുശിക്ഷ. ദുബായ് മക്തൂം പാലത്തിനു സമീപം തുറസായ സ്ഥലത്തു മൂത്രമൊഴിച്ച പോളണ്ടുകാരനാണ് ശിക്ഷ ലഭിച്ചത്. ശിക്ഷയ്ക്കുശേഷം ...

വെള്ളം നിറയ്ക്കുന്ന കുപ്പിയും പായ്ക്കിംഗ് ടേപ്പുമായി ദുബായില്‍ വിമാനമിറങ്ങാന്‍ പറ്റില്ല; ദുബായില്‍ ഇറങ്ങുന്നവര്‍ 19 വസ്തുക്കള്‍ കരുതുന്നതിന് വിലക്ക്

ദുബായ്: 19 തരം വസ്തുക്കളുമായി വിമാനമിറങ്ങുന്നത് ദുബായില്‍ നിരോധിച്ചു. ദുബായ് വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്. ലംഘിക്കുന്നവരെ പിടികൂടി നാട്ടിലേക്കു മടക്കി അയക്കും. ...

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗള്‍ഫ് നാടുകള്‍ മനുഷ്യവാസയോഗ്യമല്ലാതാകുമെന്ന് പഠനം; അബുദാബി, ദുബായ്, ദോഹ പട്ടണങ്ങള്‍ അപായഭീഷണിയില്‍

അറേബ്യന്‍ ഗള്‍ഫിലെയും ചെങ്കടലിന്റെയും പരിസരപ്രദേശങ്ങളിലുള്ള ചില പ്രദേശങ്ങളിലെ സ്ഥിതി അതീവ പ്രശ്‌നഭരിതമാണ്

കാമുകി യൂലിയക്കൊപ്പം ദുബായില്‍ അവധി ആഘോഷിച്ച് സല്‍മാന്‍ ഖാന്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ദുബായ്: താനും യൂലിയ വാന്തൂറും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് സല്‍മാന്‍ ഖാന്‍ ആവര്‍ത്തിക്കുന്നതിനിടെ ഇരുവരും ഒന്നിച്ച് ദുബായിലെത്തി. പുതിയ ചിത്രമായ സുല്‍ത്താന്റെ സെറ്റില്‍ നിന്ന് അവധിയെടുത്താണ് സല്‍മാന്‍ കാമുകിക്കൊപ്പം ...

വഴിയില്‍ പരിചയപ്പെട്ട പ്രവാസി യുവാവിന് നഗ്നചിത്രങ്ങള്‍ കീക്കിലൂടെ അയച്ചു പ്രലോഭിപ്പിച്ചു; ദുബായില്‍ യുവതിക്കും യുവാവിനുമെതിരേ കേസ്

ദുബായ്: മക്കളെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ വഴിയില്‍ വച്ചു പരിചയപ്പെട്ട തൊഴില്‍രഹിതനായ പ്രവാസിയുവാവിന് യുവതി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു ലൈംഗിക ബന്ധത്തിനു പ്രലോഭിപ്പിച്ചെന്നു കേസ്. 29 വയസുകാരിയായ എമിറേറ്റി യുവതിയും ...

ദുബായില്‍ യുവാക്കളെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരുന്നു; 25 വയസില്‍ താഴെ പ്രായമുള്ളവരെ മന്ത്രിസ്ഥാനത്തേക്കു ശിപാര്‍ശ ചെയ്യാന്‍ സര്‍വകലാശാലകള്‍ക്കു നിര്‍ദേശം

ദുബായ്: ദുബായ് ഭരണത്തിന് യുവത്വത്തിന്റെ മുഖം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. കുടുതല്‍ യുവാക്കളെ ഭരണ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് നടപടി. രാജകുടുംബത്തില്‍നിന്നല്ലാതെ ഇരുപത്തഞ്ചുവയസില്‍ താഴെ പ്രായമുള്ള യുവാക്കളെ മന്ത്രിമാരാക്കാനാണ് ...

ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് മലയാളി യുവതി; ഓഫീസില്‍ എത്തിയാല്‍ സ്ത്രീകളെ തരാമെന്ന് വാട്‌സ്ആപ്പ് വീഡിയോ; വൈറലായതോടെ പരസ്യവാചകങ്ങള്‍ അനുകരിച്ചതാണെന്ന് കോഴിക്കോട്ടുകാരിയുടെ വിശദീകരണം; വീഡിയോ കാണാം

തിരുവനന്തപുരം: ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സുഹൃത്തിനൊപ്പം തമാശയ്ക്ക് വേണ്ടി പോസ്റ്റ് ചെയ്‌തെന്ന് അവകാശപ്പെടുന്ന ...

ദുബായില്‍ ഇന്ത്യക്കാരി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കെതിരായ വിധി ഫെബ്രുവരി എട്ടിന്

ദുബായ്: ദുബായില്‍ പതിനേഴുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലിഫ്റ്റിനുള്ളില്‍ വച്ചുപീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കുള്ള ശിക്ഷ ഫെബ്രുവരി എട്ടിനു വിധിക്കും. നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടി ...

മഞ്ഞില്‍ മുങ്ങി ഗള്‍ഫ്; ദുബായിലും അബുദാബിയിലും ദൈനംദിന ജീവിതത്തിന് തടസമായി മഞ്ഞ്; അബുദാബിയെ മൂടുന്ന മഞ്ഞിന്റെ വീഡിയോ കാണാം

ദുബായ്: ഗള്‍ഫ് നാടുകളില്‍ പലയിടങ്ങളിലും കനത്ത മഞ്ഞ്. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന വിധമാണ് മഞ്ഞൂവീഴ്ച. പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞുമൂലം ഗതാഗതം ...

മാളിലെ ചെരുപ്പുകടയില്‍ രഹസ്യകാമറ ഉപയോഗിച്ച് നഗ്നത പകര്‍ത്തി; ദുബായില്‍ ഇന്ത്യക്കാരനായ സെയില്‍സ്മാന് ശിക്ഷ ഉറപ്പായി

ദുബായ്: രഹസ്യകാമറ ഉപയോഗിച്ചു സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ കേസില്‍ ദുബായിലെ ഷോപ്പിംഗ് മാളിലെ ചെരുപ്പുകടയിലെ സെയില്‍സ്മാനായ ഇന്ത്യക്കാരന് ശിക്ഷ ഉറപ്പായി. അമേരിക്കക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥനാണ് തെളിവു സഹിതം ...

പുതുവത്സര രാവില്‍ കത്തിയെരിയുന്ന ദുബായ് ഹോട്ടലിനു മുന്നില്‍നിന്നു ചിരിച്ചുകൊണ്ടു സെല്‍ഫി; ദമ്പതികള്‍ക്കു സമൂഹമാധ്യമത്തില്‍ തെറിവിളി

ഒട്ടും ഉചിതമല്ലാത്ത സെല്‍ഫിയെന്ന രീതിയിലാണ് ദമ്പതികളെ ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ വിശേഷിപ്പിച്ചത്.

ദുബായില്‍ മലയാളി യുവതിയുടെ കൊലപാതകം: ഭര്‍ത്താവിനെയും സുഹൃത്തിനെയും വെടിവച്ചുകൊല്ലും; കൊലപാതകം അവിഹിത ബന്ധം കണ്ടുപിടിച്ചതിലെ പ്രതികാരം

ദുബായ്: ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും സുഹൃത്തിനും കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഉന്നത കോടതി ശരിവച്ചു. ഇരിങ്ങാലക്കുട സ്വദേശിനി നിമ്മി ധനഞ്ജയ(24)നെ കൊന്നു കുപ്പത്തൊട്ടിയില്‍ ...

കാസര്‍ഗോഡുകാരായ പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വേയ്ക്ക് അപ്പ്; പ്രവാസിക്കൂട്ടായ്മയില്‍ നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിനും മാളിനും പദ്ധതി

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായ കാസര്‍ഗോഡുകാരുടെ കൂട്ടായ്മയായ വേയ്ക്ക് അപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പതിനെട്ടിന് ദുബായില്‍ പ്രവാസിക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈകിട്ട് മൂന്നിന് അബുദാബി മദീനത്ത് ...

ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച പ്രവാസിയായ തോട്ടക്കാരനെ നാടുകടത്തി

ദുബായ്: ദുബായില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സ്‌കൂളിലെ തോട്ടക്കാരനെ പിരിച്ചുവിട്ടു നാടുകടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്്. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി ...

ദുബായില്‍ ഇനി സൈക്കിള്‍ ട്രാക്കുകളും; ഇരട്ട ട്രാക്ക് ഒരു വര്‍ഷത്തിനകം; ആരോഗ്യ സംരക്ഷണവും സുരക്ഷയും ലക്ഷ്യം

മെഡിക്കല്‍ ക്ലിനിക്, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയും ട്രാക്കിന്റെ ഭാഗമായി സജ്ജീകരിക്കും.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊന്നു കണ്ടു നോക്കൂ… നാലായിരം അടി ഉയരത്തില്‍ പറക്കുന്ന എയര്‍ബസിനൊപ്പം രണ്ടുപേര്‍ പറന്നാല്‍ എന്തു സംഭവിക്കും

നാലായിരം അടി ഉയരത്തില്‍ പറക്കുന്ന എയര്‍ബസ് 380 വിമാനത്തിന്റെ ഒപ്പം ജെറ്റ്മാന്‍ വിംഗ്‌സുമായി രണ്ടുപേര്‍ ആകാശത്തു പറന്നു നടക്കുക

വിവാഹഒരുക്കത്തിന് നല്‍കിയ ഒന്നരലക്ഷം ദിര്‍ഹത്തിനു മുഴുവന്‍ വിവാഹവസ്ത്രം വാങ്ങി; വിവാഹപ്പിറ്റേന്നുതന്നെ ഭാര്യയെ യുവാവ് മൊഴിചൊല്ലി

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഒന്നര ലക്ഷം ദിര്‍ഹം (26.45 ലക്ഷം രൂപ) മുഴുവന്‍ വിവാഹവസ്ത്രം വാങ്ങാന്‍ ചെലവാക്കിയതില്‍ യുവാവ് വിവാഹമോചനം നേടി.

1.9 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി; കായികപ്രതിഭ; ദുബായിയെ കണ്ണീരണിയിച്ച് 34-ാം വയസില്‍ യാത്രയായ ഷെയ്ഖ് റാഷിദ് സര്‍വമുഖപ്രതിഭ

ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആ വാര്‍ത്തപുറത്തുവിട്ടതറിഞ്ഞ് അക്ഷരാര്‍ഥത്തില്‍ ദുബായ് ഞെട്ടുകയായിരുന്നു. അത്രമേല്‍ പ്രിയമായിരുന്നു ദുബായിയില്‍ വസിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ രാജകുമാരന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ...

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അന്തരിച്ചു.

വാര്‍ത്തകള്‍ വേദനിപ്പിച്ചു; വാനരന്‍മാരല്ല പ്രേക്ഷകര്‍, പ്രേമം അനുകരിക്കുന്നതില്‍ തെറ്റില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സായ്പല്ലവി

സിനിമകളെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ വാനരന്‍മാരല്ലെന്ന സായ്പല്ലവിയുടെ വാക്കുകള്‍ വാര്‍ത്തയായതില്‍ വിശദീകരണവുമായി നടി സായ്പല്ലവി.

ദുബായിൽ പരീക്ഷാ ഹാളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം നടന്ന മീറ്റിങ്ങിലാണ് ഈ തീരുമാനം.

ദുബായിയിൽ ഇനി ഹൈടെക് സ്‌കൂൾ ബസ്സുകൾ

ദുബായിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്മാർട്ട് സ്‌കൂൾ ബസ്സുകൾ ഒരുങ്ങുന്നു. സിസിടിവി ക്യാമറയും ട്രാക്കിങ് സോഫ്റ്റ് വെയറുമാണ് സ്മാർട്ട് ബസ്സിലുണ്ടാവുകയെന്ന് ദുബായസ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് ആതോറിറ്റി അറിയിച്ചു.

Page 4 of 4 1 3 4

Latest Updates

Don't Miss