ശക്തരായ സ്ത്രീകൾക്ക് ചുറ്റുമാണ് താൻ വളർന്നത് : ദുൽഖർ | Dulquer Salmaan
മലയാളികൾക്ക് പ്രീയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ.ദുൽഖറിന്റെ സിനിമാ വളർച്ച വളരെ വേഗത്തിൽ ആയിരുന്നു. ഇന്ന് പാൻ ഇന്ത്യൻ താരമായി ഉയർന്ന ദുൽഖറിന് രാജ്യമൊട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. ...