Seetharamam: ‘പെൺ പൂവേ…’ സീതാരാമത്തിലെ ആദ്യ ഗാനമെത്തി
യുദ്ധവും പ്രണയവും പറയുന്ന ദുൽഖർ സൽമാൻ നായകനായ ഹനു രാഘവപുടിയുടെ 'സീതാരാമം' ചിത്രത്തിലെ ആദ്യ ഗാനമെത്തി. 'പെൺ പൂവേ...'' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ...
യുദ്ധവും പ്രണയവും പറയുന്ന ദുൽഖർ സൽമാൻ നായകനായ ഹനു രാഘവപുടിയുടെ 'സീതാരാമം' ചിത്രത്തിലെ ആദ്യ ഗാനമെത്തി. 'പെൺ പൂവേ...'' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ...
ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രമാകുന്ന തെലുങ്ക് ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന നായികയായി എത്തുന്നു. 'ലെഫ്റ്റനന്റ് റാം' എന്ന് താത്കാലിക നാമം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അഫ്രീന് ...
നടന് ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതം പത്ത് വര്‍ത്തില്‍ എത്തി നില്‍ക്കുകയാണ്. സെക്കന്റ് ഷോ മുതല്‍ ആരംഭിച്ചതാണ് ദുല്‍ഖറിന്റെ അഭിനയ ജീവിതം. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ...
മലയാളത്തിന്റെ യുവതരംഗം ദുല്‍ഖര്‍ സല്മാന്നായകനായെത്തുന്ന പോലീസ് സ്റ്റോറി 'സല്യൂട്ട്' സോണി ലിവില്‍ റിലീസ് ചെയ്തു. നാളെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പറഞ്ഞതിലും ഒരു ദിവസം മുന്‍പേ ചിത്രം ...
'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന തമിഴ് സിനിമയാണ് ഹേ സിനാമിക. ഈ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ...
ഒമൈക്രോണ്‍ ഭീതിയെ തുടര്‍ന്ന് ദുല്‍ഖര്‍ സല്മാന് ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റി. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം എന്നാണ് ഈ വാര്‍ത്ത പുറത്തു വിട്ട് ദുല്‍ഖര്‍ സല്മാന് സോഷ്യല്‍ ...
അതിജീവിച്ച നടിക്ക് പിന്തുണ അറിയിച്ച് നടന് ദുല്‍ഖര്‍ സല്‍മാനും. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെ നടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ തന്റെ പിന്തുണ അറിയിച്ചത്. മൂന്ന് ലവ് ...
ദുൽഖർ നായകനാകുന്ന "സല്യൂട്ടി"ന് പ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീൻ മാറ്റ് എൻട്രി ലഭിച്ചു. ഫൈനൽ സെലക്ഷന് മുൻപ് ചിത്രം കണ്ട ജൂറി റോഷൻ ആൻഡ്രൂസിന്റെ സംവിധാന ...
'കുറുപ്പ്' റിലീസ് ചെയ്ത എല്ലാ തീയറ്ററുകളിലും വിജയകരമായി മുന്നോട്ട് പോവുകയാണ് ഇപ്പോളിതാ. 'കുറുപ്പി'െല മര്‍മ പ്രധാനകഥാപാത്രമായ ചാര്‍ളിയെ അവതരിപ്പിച്ച ടൊവീനോ തോമസിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്മാന്. ...
37 വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ നിഗൂഢതയുടെ പര്യായമായി മാറിയ പിടികിട്ടാപ്പുള്ളിയായിരുന്നു കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീര്‍ച്ചയില്ലാത്ത കുറുപ്പ് ബാക്കിവയ്ക്കുന്ന സംശയങ്ങള്‍ ഏറെയാണ്. ആ ...
ദുൽഖർ ചിത്രം കുറുപ്പ് തിരശീലയിൽ തെളിഞ്ഞു. മലയാള ചലച്ചിത്ര പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ദുൽഖറിന്റെ കുറുപ്പിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മലയാളക്കര. രാവിലെ എട്ട് മണിക്കാരംഭിക്കുന്ന പ്രദർശനത്തിനായി ...
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്മാന് നായകനാകുന്ന 'കുറുപ്പി'ന്റെ ട്രെയിലര്‍ ഇപ്പോഴിതാ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു കുറുപ്പിന്റെ ലൈറ്റ് ...
റിലീസാവാൻ ഇനി വെറും ഏഴ് ദിനങ്ങൾ ബാക്കി നിൽക്കവേ പ്രീ-ബുക്കിങ്ങിൽ ഹൗസ്ഫുൾ ആയി ദുൽഖറിന്റെ 'കുറുപ്പ്'. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ദുൽഖർ സൽമാൻ ചിത്രം ...
കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം ‘കുറുപ്പി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമാകുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ...
ദുല്‍ഖര്‍ സല്മാന് വീണ്ടും ബോളിവുഡിലേക്ക്. ആര് ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന് അഭിനയിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ...
നടന് ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം ഇന്ന് നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ മറിയത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൊച്ചുമകള്‍ക്ക് ജന്മദിനാശംസകള് നേര്‍ന്ന് മമ്മൂട്ടി ...
ദുല്‍ഖര്‍ സല്‍മാനും റോഷന് ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് ...
ദുല്‍ഖര്‍ സല്‍മാനും റോഷന് ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പ്രേക്ഷകര്‍ക്കുള്ള ഈസ്റ്റര്‍ സമ്മാനമായി പുറത്തിറങ്ങി. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി ...
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പിന്റെ പുതിയ ടീസര്‍ മാര്‍ച്ച് 26ന് എത്തും.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്മാന് ചിത്രം ...
മലയാളികളുടെ പ്രിയതാരങ്ങളായ ലാലേട്ടനും മമ്മൂക്കയും സിനിമയ്ക്ക് പുറത്ത് തങ്ങളുടെ വ്യക്തിജീവിതത്തില്‍ വളരെ വലിയ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇരുവരുടെയും മക്കളും അതേ ആത്മബന്ധം ചെറുപ്പകാലം മുതല്‍ തന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്. ...
അമാലിനൊപ്പമുളള ഫൊട്ടോയ്ക്ക് ദുൽഖറിന്റെ കമന്റ്, വിട്ടുകൊടുക്കാതെ നസ്രിയ നസ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. അമ്മുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി ...
ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ. മലയാളം, തമിഴ്, ...
മലയാള സിനിമയില്‍ സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്മാന്. എല്ലാതരത്തിലുള്ള കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനകം തന്നെ താരം തെളിയിച്ചു ...
ദുല്‍ഖര്‍ സല്മാന് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി വേഷമിടുന്ന 'കുറുപ്പ്' എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും. കുറുപ്പില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളില്‍ ത്രില്ലിംഗാണെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ...
ബോളീവുഡ് കിങ് ഖാന് ഷാരൂഖിനെയും മലയാളികളുടെ ചോക്ലേറ്റ് നായകന് കുഞ്ചാക്കോ ബോബനെയും കൂളായി പൊക്കിയെടുത്ത് സ്റ്റാറായ വൈഷ്ണവ് ഗിരീഷ് നമ്മുടെ കുഞ്ഞിക്കയെ കൂളായിട്ടങ്ങ് പൊക്കി. ഷാര്‍ജയില്‍ നടന്ന ...
ഗാനം രേണുക, അരുണ്‍, സൂരജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്
ബംഗളുരു: ജീവിതത്തിലെ വലിയൊരു സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്മാന്. പിതാവ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്നായിരുന്നു ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍. ബംഗളുരുവില്‍ പീപ്പിള്‍ ടിവിയോടു സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. അങ്ങനെ ആഗ്രഹമുണ്ടെങ്കിലും ...
യുവതാരം ദുൽഖർ സൽമാനൊപ്പമുള്ള യുവാക്കളുടെ സെൽഫി തരംഗമാകുന്നു. നടുറോഡിൽ, ട്രാഫിക് ബ്ലോക്കിൽ വച്ച് ഇവർ എടുത്ത സെൽഫിയാണ് ചർച്ചയാകുന്നത്. ദുൽഖറിന്റെ ആരാധകരായ രണ്ടു യുവാക്കൾക്കാണ് ഈ ഭാഗ്യം ...
അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ട്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE