കണക്ക് ചോദിച്ചാൽ കൈമലർത്തുന്നവർക്ക് മറുപടിയുമായി ഡിവൈഎഫ്ഐ; വയനാട് ടൗൺഷിപ്പിനായി സർക്കാരിന് കൈമാറിയത് 20 കോടി, രേഖകള്‍ പുറത്തുവിട്ടു
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനഃരധിവാസത്തിനായി ഡി വൈ എഫ് ഐ സംസ്ഥാന സർക്കാരിന് കൈമാറിയ തുകയുടെ രേഖകള്‍ പുറത്തുവിട്ട് സംസ്ഥാന സെക്രട്ടറി....


