മതിയായ യോഗ്യതയില്ലാതെ നിയമിച്ച സിന്‍ഡിക്കേറ്റ് അംഗം വിനോദ് കുമാറിനെ പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ചാൻസലറുടെ നോമിനിയായി സിന്‍ഡിക്കേറ്റിൽ നിയമിക്കപ്പെട്ട വിനോദ് കുമാറിനെ ഉടൻ പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.....


