DYFI:നേമം റെയില്‍വേ കോച്ച് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം
നേമം റെയില്‍വേ കോച്ച് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ പ്രക്ഷോഭമാരംഭിച്ചതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഒമ്പത് റെയില്‍വേ സ്റ്റേഷനുകളിലേക്ക് (DYFI)ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.സെന്‍ട്രല്‍ സ്റ്റേഷന് മാര്‍ച്ച് എ എ ...