DYFI | Kairali News | kairalinewsonline.com - Part 10
Friday, December 4, 2020

‘എന്റെ അടുക്കളയിലെ ഭക്ഷണം ഞാന്‍ തീരുമാനിക്കും’ സംഘ്പരിവാര്‍ ഭീകരതയ്‌ക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജനകീയ മുന്നേറ്റം;

കൊച്ചി: ഇറച്ചിയില്‍ മണ്ണുവാരിയിട്ട് ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജനകീയ മുന്നേറ്റം നടത്തും. 'എന്റെ അടുക്കളയിലെ ഭക്ഷണം ഞാന്‍ തീരുമാനിക്കും' എന്ന മുദ്രവാക്യമുയര്‍ത്തിയാണ് പരിപാടി. ഈസ്റ്റര്‍ ...

‘വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ നിരാലംബര്‍ക്ക് ഭക്ഷണമേകി ചരിത്രം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ; 100 ദിവസത്തിനകം ഭക്ഷണം വിതരണം ചെയ്തത് അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക്

തിരുവനന്തപുരം: നിരാലംബര്‍ക്ക് ഭക്ഷണമേകി സേവനരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഡിവൈഎഫ്‌ഐ. 100 ദിവസത്തിനകം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്താണ് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചരിത്രം ...

എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവ്; ജനഹൃദയങ്ങളില്‍ ഇടംനേടിയ ഫൈസലിനെ പ്രതീക്ഷയോടെ ഉറ്റുനോക്കി മലപ്പുറം

മലപ്പുറം: മലപ്പുറത്തെ യുവതലമുറയെ മതേതര പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുള്ള എംബി ഫൈസല്‍ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളര്‍ന്നുവന്ന നേതാവാണ്. ജില്ലാ പഞ്ചയത്തംഗമായി ജനഹൃദയങ്ങളില്‍ ഇടംനേടാനും ഈ ഡിവൈഎഫ്‌ഐക്കാരന് ...

കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ ആർഎസ്എസ് ആക്രമണം; അഞ്ചു പേർക്ക് പരുക്ക്; ആക്രമണം ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവർക്കു നേരെ

കൊല്ലം: കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെയുണ്ടായ ആർഎസ്എസ് ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. കൊല്ലം കുണ്ടറയിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെയാണ് ആർഎസ്എസ് ആക്രമണം അഴിച്ചുവിട്ടത്. ...

മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷ് അഞ്ജുവിനെ വരണമാല്യം ചാർത്തി; മംഗല്യവേദിയായത് കൊല്ലത്തെ സിപിഐഎം ഓഫീസ്

കൊല്ലം: മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷും അഞ്ജു ജോർജും വിവാഹിതരായി. മതത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറത്ത് നിന്ന് അവർക്ക് ആശംസ നേരാൻ മതേതര പ്രസ്ഥാനത്തിന്റെ അണികളുണ്ടായിരുന്നു. ആഘോഷങ്ങളേതുമില്ലാതെ അനീഷ് ...

ഭാവി പ്രതീക്ഷ ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളില്‍; നാടിനെയും അടുത്ത തലമുറയെയും അവര്‍ക്കെ രക്ഷിക്കാനാവൂയെന്ന് ജോയ് മാത്യു; ആവശ്യം ആണ്‍-പെണ്‍ സൗഹൃദ കൂട്ടായ്മകള്‍

കോഴിക്കോട്: ശിവസേനയുടെ സദാചാരപൊലീസിംഗിനെതിരെ പ്രതികരിച്ച ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളിലാണ് തന്റെ ഭാവി പ്രതീക്ഷയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്‍ക്ക് മാത്രമേ നമ്മുടെ നാടിനെയും നാളത്തെ തലമുറയെയും ...

മതത്തിന്റെയും ജാതിയുടേയും വേലിക്കെട്ടുകള്‍ തകര്‍ത്ത് അനീഷും അഞ്ജുവും ഒന്നായി; മതേതര വിവാഹത്തിന് വേദിയായി സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ്

എഴുകോണ്‍: മതേതര പുരോഗമന പ്രസ്ഥാനത്തിന്റെ ഓഫീസ് മതേതര വിവാഹത്തിനുള്ള വേദിയായി. കരീപ്ര ചൊവ്വള്ളൂര്‍ കോട്ടേക്കുന്നില്‍ മുകളുവിള വീട്ടില്‍ എഎസ് അനീഷിന്റേയും ചാത്തന്നൂര്‍ ഏറം നോര്‍ത്ത് എട്ടു തെങ്ങില്‍ ...

ഉത്സവപറമ്പിലെ സംഘര്‍ഷം; ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുത്തേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

ആലപ്പുഴ: ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. വലിയകുളം തൈപറമ്പ് നൗഷാദിന്റെ മകന്‍ മുഹ്‌സിന്‍(19) ആണ് കൊല്ലപ്പെട്ടത്. ആലിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി അമ്പലപറമ്പിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്. ...

പാലക്കാട് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി; ആക്രമണം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30) കാസിമിന്റെ മകന്‍ യൂസുഫ്(31), സുധീഷ്( 28) ...

ആളുകളുടെ തല കൊയ്യുന്ന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ്; പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നുള്ളത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര് തെളിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ഏതു നീക്കവും ...

ഡിവൈഎഫ്‌ഐ പതാകജാഥകൾ ഇന്നു കൊല്ലത്ത് പര്യടനം നടത്തും; ജാഥയ്ക്ക് തലസ്ഥാനത്ത് ആവേശോജ്ജ്വല സ്വീകരണം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര-പതാക ജാഥകൾ തലസ്ഥാനത്തെത്തി. നെയ്യാറ്റിൻകരയിൽ സംഗമിച്ച കൊടിമര പതാക ജാഥകൾക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സ്വീകരണപൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

‘ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികള്‍ ആറ്റിങ്ങല്‍ ആര്‍എസ്എസ് കാര്യാലയത്തില്‍; സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ആര്‍എസ്എസ് നീക്കം’: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികളെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ സംരക്ഷിക്കുന്നെന്ന് ആര്‍എസ്എസ് നേതാക്കളുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധന്‍രാജ് ...

‘ഇതു തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണം’; ഡിവൈഎഫ്‌ഐ പതാകജാഥയില്‍ കൊടി പിടിക്കരുതെന്ന് പറഞ്ഞ പൊലീസ് നടപടിക്കെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ തടഞ്ഞ പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ് റിയാസ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ...

ഡിവൈഎഫ്‌ഐ പതാകജാഥ പൊലീസ് തടഞ്ഞു; നാഗര്‍കോവില്‍ പൊലീസിന്റെ നടപടിക്ക് പിന്നില്‍ ബിജെപി; പൊലീസ് അതിക്രമം പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലത്തില്‍ വച്ച്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞു. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ജാഥയാണ് പൊലീസ് തടഞ്ഞത്. ജാഥയില്‍ പതാക പിടിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട പൊലീസ് ...

ആർഎസ്എസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നു ഡിവൈഎഫ്‌ഐ; ബോംബ് താഴെ വച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ധൈര്യം ആർഎസ്എസിനില്ല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ ആർഎസ്എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നു ഡിവൈഎഫ്‌ഐ. കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ ബോംബേറ് അങ്ങേയറ്റം പ്രധിഷേധാർമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന ...

ഡിവൈഎഫ്ഐ കേരളത്തിന്‍റെ മുന്നേറ്റത്തില്‍ പ്രതീക്ഷ പകരുന്നത് ഇങ്ങനെയാണ്; മാലിന്യം നിറഞ്ഞ പെരിയാര്‍ ശുചീകരിച്ച് യുവ സഖാക്കളുടെ മാതൃകാ പ്രവര്‍ത്തനം

കൊച്ചി: കേരളത്തില്‍ നിരവധി യുവജന പ്രസ്ഥാനങ്ങളുണ്ടെങ്കിലും എന്നും വേറിട്ടതും പുരോഗമാനാത്മകളും കേരളത്തിന്‍റെ മനസറിഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡിവൈഎഫ്ഐ നേതൃത്വം നല്‍കിയിട്ടുള്ളത്. മറ്റ് യുവജനപ്രസ്ഥാനങ്ങളില്‍നിന്നു ഡിവൈഎഫ്ഐയെ വ്യത്യസ്തമാക്കുന്നതും ഇത്തരം ജനപക്ഷ ...

പരിസ്ഥിതി നാശത്തിന്‍റെ കാരണം ലാഭം പരമാവധിയാക്കാനുള്ള മൂലധനശക്തികളുടെ ശ്രമമെന്ന് എം എ ബേബി; പരിസ്ഥിതി പ്രശ്നം ജീവന്‍മരണ പ്രശ്നം

കൊച്ചി: പരിസ്ഥിതി നശിക്കുന്നതിന്‍റെ യഥാര്‍ഥ കാരണം ലാഭം പരമാവധി നേടാനുള്ള മൂലധനശക്തികളുടെ ശ്രമമാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഡിവൈഎഫ്ഐ പത്താം അഖിലേന്ത്യാ ...

ഡിവൈഎഫ്ഐയാണ് കേരളത്തിന് മാതൃക; കലോത്സവത്തിന്‍റെ കൊടിയിറങ്ങും മുമ്പ് വേദികളെല്ലാം വൃത്തിയാക്കി കണ്ണൂരിലെ സഖാക്കള്‍

കണ്ണൂര്‍: കേരളത്തിന് മാതൃകയാകാന്‍ ഡിവൈഎഫ്ഐക്കു മാതൃമേ ക‍ഴിയൂ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ കൊടിയിറങ്ങും മുമ്പു തന്നെ കലോത്സവം നടന്ന വേദികളും പരിസരങ്ങളും ...

ചുവപ്പു മുണ്ടുടുത്തതിന്റെ പേരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം; തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദളിത് യുവാക്കളെ ഉടുമുണ്ടുരിഞ്ഞ് നഗ്‌നരാക്കി മര്‍ദിച്ചു

തലശേരി: ചുവപ്പ് മുണ്ടുടുത്തതിന്റെ പേരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദളിത് യുവാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉടുമുണ്ടുരിഞ്ഞ് നഗ്നരാക്കി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ...

കോഴിക്കോട്ട് എംടി ഐക്യദാർഢ്യ സദസ്സിനു നേർക്ക് ബോംബെറിഞ്ഞു; പെട്രോൾ ബോംബെറിഞ്ഞത് ബൈക്കിലെത്തിയ സംഘം

കോഴിക്കോട്: കോഴിക്കോട്ട് കുറ്റ്യാടിയിൽ എംടി വാസുദേവൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിനു നേർക്ക് ബോംബേറ്. പെട്രോൾ ബോംബാണ് സദസ്സിനു നേർക്കു എറിഞ്ഞത്. ഉദ്ഘാടനം ...

ചെഗുവേരയുടെ ചിത്രം ചുവരില്‍ മാത്രമല്ല, ഹൃദയത്തിലും സൂക്ഷിക്കുന്നവരാണ് ഡിവൈഎഫ്‌ഐ; എന്‍ഡോസള്‍ഫാന്‍ വിധിയിലും ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് ജോയ് മാത്യു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിനല്‍കാന്‍ ഇടപെടലുകള്‍ നടത്തിയ ഡിവൈഎഫ്‌ഐക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. 'ഒരു യുവജന പ്രസ്ഥാനം കാലത്തിനനുസരിച്ചു മാറിച്ചിന്തിച്ചതിന്റേയും പ്രവര്‍ത്തിച്ചതിന്റേയും ...

ചെഗുവേരയുടെ ചിത്രങ്ങള്‍ മാറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; സംഘ്പരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല; കൂടുതല്‍ ചിത്രങ്ങള്‍ സ്ഥാപിക്കും

കോഴിക്കോട്: ഡിവൈഎഫ്‌ഐ സ്ഥാപിച്ച ചെഗുവേരയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ...

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 13 കുടുംബങ്ങള്‍ക്കായി വീടുകള്‍; നിര്‍മാണജോലികള്‍ അതിവേഗത്തില്‍; 25നുള്ളില്‍ പൂര്‍ത്തിയാക്കി 30ന് കൈമാറും

കൊച്ചി: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 13 കുടുംബങ്ങള്‍ക്കായി ഉയരുന്ന വീടുകളുടെ നിര്‍മാണജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. വീടുകള്‍ 25നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ദിവസ അജണ്ട നിശ്ചയിച്ചാണ് നിര്‍മാണം. 18ന് തറക്കല്ലിട്ട ...

മുഹമ്മദ് റിയാസിനോടു പാകിസ്താനിലേക്ക് പോകാൻ പറഞ്ഞവർ ആ മോഹം മനസിൽ വച്ചാൽ മതിയെന്ന് വിഎസ്; ആര് ആരെ കെട്ടുകെട്ടിക്കുമെന്നു കാണാമെന്നും വിഎസ്; വീഡിയോ

കോഴിക്കോട്: ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനോടു പാകിസ്താനിലേക്ക് പോകാൻ പറഞ്ഞവർക്ക് വിഎസ് അച്യുതാനന്റെ മറുപടി. ആ മോഹം മനസിൽ വച്ചാൽ മതിയെന്ന് വിഎസ് പറഞ്ഞു. ആര് ആരെയാണ് ...

ഡിവൈഎഫ്‌ഐ നേതാവിന്റെ മകളുടെ ചിത്രംവച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ നാലുവയസ്സുകാരിയായ മകള്‍ കല്‍ഹാരയെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററില്‍ അവതരിപ്പിച്ചത്

പുരോഗമന യുവജന പ്രസ്ഥാനത്തെ നയിക്കാന്‍ സ്വരാജും ഷംസീറും; 90 അംഗ സംസ്ഥാന സമിതി; സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കും

മലപ്പുറം: പുഗോമന യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐയെ എം സ്വരാജും എ.എന്‍ ഷംസീറും നയിക്കും. സെക്രട്ടറിയായി സ്വരാജിനെയും പ്രസിഡന്റായി ഷംസീറിനെയും തിരൂരില്‍ നടന്ന സംസ്ഥാന സമ്മേളനം തെഞ്ഞെടുത്തു. ട്രഷററായി ...

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് അക്ഷരമുറ്റത്ത് തുടക്കം; ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ഡിവൈഎഫ്‌ഐയിലെന്ന് സംവിധായകന്‍ രഞ്ജിത്

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ തുടക്കമായി. രാവിലെ രോഹിത് വെമുല നഗറില്‍ സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് പതാകയുയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. ...

സംഘികളുടെ മുന്നില്‍വച്ചു കട്ടന്‍ചായയും കുടിക്കാന്‍ വയ്യാതായെന്നു ചിന്ത ജെറോം; സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടിക്ക്

കൊല്ലം: സോഷ്യല്‍മീഡിയയില്‍ തന്നെ അപമാനിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും വനിതാ നേതാവുമായ ചിന്ത ജെറോം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലെ ദൃശ്യങ്ങളെടുത്ത് അപവാദ ...

സര്‍വകലാശാലകളെ ആര്‍എസ്എസ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ ദേശവ്യാപക പ്രക്ഷോഭത്തിന്; ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യമെങ്ങും മനുഷ്യച്ചങ്ങല

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സംഘപരിവാര്‍ നിലപാടുകള്‍ക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടതു-യുവജന സംഘടനകള്‍ ആഹ്വാനം ചെയ്തു. ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23ന് മുഴുവന്‍ സംസ്ഥാന ...

Page 10 of 11 1 9 10 11

Latest Updates

Advertising

Don't Miss