ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായവുമായി ഡിവൈഎഫ്ഐ
സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണു സഹായങ്ങൾ എത്തിയത്
സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണു സഹായങ്ങൾ എത്തിയത്
കഞ്ചിക്കോട് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമി മുതൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വരെയാണ് മനുഷ്യ ചങ്ങല തീർക്കുന്നത്
വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനും ഡി വൈ എഫ് ഐ
ജീവൻ ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേർത്ത് പിടിക്കും
ജനൽ ചില്ലുകളും മുറ്റത്ത് നിർത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും അടിച്ചും തകർത്തു
ജാതിയും മതവുമില്ലാത്ത പുതിയ തലമുറയാണ് നമുക്കിനി വേണ്ടതെന്ന് ഡോ എം ലീലാവതി ഓര്‍മ്മിപ്പിച്ചു
അഭിമന്യു ഫണ്ടിലേക്ക് സഹായഫണ്ട് പ്രവഹിക്കുകയാണ്.
മഹാരാജാസിൽ SFIയുടെ അഭിമന്യൂ അനുസ്മരണത്തിന് പുറമെ ഇൗ മാസം 18ന് ജില്ലാ കേന്ദ്രങ്ങളിൽ 24 മണിക്കൂർ ധർണ്ണയും നടത്തും
കുട്ടികളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് തടയാൻ ശ്രമിച്ച അമ്പൂരി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബി ഷാജിയെ ക്രൂരമായി മർദ്ദിച്ചു
നടിയുടെ സഹപ്രവർത്തകർക്കും അമ്മ സംഘടനയ്ക്കും നടിയെ പിന്തുണയ്ക്കാൻ ഉത്തരവാദിത്വമുണ്ട്
പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസ്﹣-ബിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിലെത്തി
ഇന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാണ്.
പ്രവൃത്തി മാതൃകയാക്കി കൂടുതല്‍ പേര് രക്തം നല്കാന് മുന്നോട്ട് വരണമെന്ന് ആശുപത്രി സുപ്രണ്ട്
കൂര്‍ക്കഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി വേള്‍ഡ് കപ്പ് നടത്തി.
ചെങ്ങന്നൂര്‍ മണ്ഡല ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് സജി ചെറിയാന് നേടാനായത്
കോട്ടയത്ത് കെവിനും വധുവിനും സഹായമൊരുക്കിയത് ഡി.വൈ.എഫ്.ഐ
ഡിവെെഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്
ഗോള്‍ പോസ്റ്റില്‍ ഗോള്‍ അടിക്കുന്ന ആള്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ എന്നതായിരുന്നു വാഗ്ദാനം.
കളി മുടക്കിയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്
മൂടാംകുളം ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്
ദണ്ഡുപയോഗിച്ച് ആക്രമിക്കുകയായിരുന്നു
ഡി വൈ എഫ് ഐ പ്രവർത്തകരായ പ്രശോഭ്, മധു എന്നിവർക്കാണ് പരിക്കേറ്റത്
മറ്റ് സംസ്ഥനങ്ങളില്‍ നിന്നും പഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥിനികളാണ് കൂടുതലായും അപമാനിക്കപ്പെടുന്നത്.
ഗുരുതരമായി പരുക്കേറ്റ പ്രവര്‍ത്തകരെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഫ്ലാഗ് ഓഫ് സി പി ഐ (എം) തിരുവമ്പാടി ഏരിയ സെക്രട്ടറി ടി വിശ്വനാഥന് നിര്‍വഹിച്ചു
ഇരുപതു വര്‍ഷമായിട്ടും പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന വീടാണ് നാലു മാസം കൊണ്ട് പുതുക്കി നിര്‍മ്മിച്ച് നല്‍കിയത്.
വാഹനത്തിലെത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു
ഡിവൈഎഫ്ഐ വിളപ്പില്‍ ബ്ലോക്ക് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് പഞ്ചാരമൂലക്ക് സമീപത്ത് വച്ചാണ് സംഭവം.
കൊടുങ്ങല്ലൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടികൊലപെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ സിബിഐ തിരിച്ചറിഞ്ഞു.വക്കീല്‍ അബ്ദു കൊലക്കേസില്‍ പിടിയിലായ വ്യവസായ പ്രമുഖനായ സിറ്റി മുഹമ്മദ് നിയോഗിച്ച സംഘമാണ് ഡിവൈഎഫ്ഐ നേതാവ് ...
കൊലപാതകകുറ്റത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിന് പുറമെ മുപ്പതിനായിരം രൂപ വീതം പിഴയുമുണ്ട്
സൈബര്‍ അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്.
ഭക്ഷണപൊതികള്‍ വിതരണം ചെയ്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ മാതൃകയാകുന്നത്
കോഴിക്കോട്: ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയെന്ന കോര്‍പ്പറേറ്റ് മാധ്യമ പ്രചരണം എത്രമാത്രം കളവാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന് പ്രസിദ്ധീകരിച്ച ഔദ്യോഗിക ഫലപ്രഖ്യാപനം പരിശോധിച്ചാല്‍ ...
പുഷ്പന് മാനസികമായി എപ്പോഴും കരുത്ത് പ്രകടിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ കമ്പോളവല്‍ക്കരണത്തിനും നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തിനിടെയാണ് കെ കെ രാജീവന്, ഷിബുലാല്‍, കെ വി റോഷന്, മധു, ബാബു എന്നീ അഞ്ച് യുവ പോരാളികളെ നാടിന് നഷ്ടമായത്
DYFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് യദുകൃഷ്ണന് പിന്തുണയുമായി ഐക്യദാര്‍ഡ്യ സദസ് സംഘടിപ്പിച്ചത്
ഒരോ പിറനാള് ദിനത്തിലും വ്യത്യസ്ഥമായ സാമൂഹ്യ ഇടപെടലുകള്‍ ആണ് ഡിവൈഎഫ് ഐ ഏറ്റെടുത്ത് നടത്തുന്നത്
ട്രാന്‍സ്ജന്‍ഡര്‍മാരുടെയും വന്‍ യുവജന പങ്കാളിത്തം കൊണ്ടും ഡി വൈ എഫ് ഐ മാര്‍ച്ച് ശ്രദ്ധേയമായി
ജീവനു ഭീഷണിയുള്ളപ്പോൾ അവരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കരുത്
"വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ്.."
ഹെഡ് ഓഫീസിലിരുന്ന് ചീട്ടുകളിച്ചവരെ അറസ്റ്റ് ചെയ്തു
ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ വിദ്വേഷ പ്രസംഗത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഡി വൈ എഫ് ഐ ...
ഇരുവരെയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരെ എഐവൈഎഫ് -എഐഎസ്എഫ് ചേര്‍ന്ന് നടത്തിയ ലോങ്മാര്‍ച്ചിന് നേരെ സംഘപരിവാര്‍ ആക്രമണം. പ്രതിരോധിക്കാന്‍ എത്തിയത് ഡിവൈഎഫ് ഐയും എസ് എഫ് ഐയും. ജാര്‍ഖണ്ഡില്‍ ...
കണ്ണൂര്‍ പിണറായി സന്ദര്‍ശിച്ചശേഷമാണ് ലേഖകന്‍ തിരുവനന്തപുരത്തെത്തിയത്
ഡിവൈഎഫ്ഐ നേതാക്കള്‍ക്കൊപ്പം നാട്ടുകാരും പങ്കെടുത്തു.
ഉദ്ഘാടനത്തിനുശേഷം പ്രതിജ്ഞ ചൊല്ലും
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE