DYFI

‘പുതുച്ചേരി ഭരണത്തകര്‍ച്ച’ ; ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പുതുച്ചേരിയില്‍ ഭരണം നഷ്ടമായതില്‍ ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കള്‍. പുതുച്ചേരിയിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്റ് ലാഘവത്തോടെ കണ്ടത് സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയെന്ന്....

കേരളത്തിലെ ഭരണത്തുടര്‍ച്ചയുടെ പ്രതിഫലനമാണ് ചാനല്‍ സര്‍വേ ഫലം ; ജേക്കബ് ജോര്‍ജ്

കേരളത്തിലെ ഭരണത്തുടര്‍ച്ചയുടെ പ്രതിഫലനമാണ് ചാനല്‍ സര്‍വ്വേ ഫലമെന്ന് മാധ്യമപ്രവര്‍ത്തകനും മുതിര്‍ന്ന് രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ് ജോര്‍ജ്. കേരളത്തില്‍ മൊത്തത്തിലുള്ള ഒരു....

‘ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു എന്ന് രാഹുല്‍ ഗാന്ധി സമ്മതിക്കണം’ ; കെ എന്‍ ബാലഗോപാല്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍. ആസിയാന്‍ കരാര്‍ നടപ്പിലാക്കിയത് തെറ്റായിരുന്നു....

പ്രതിപക്ഷം നുണപ്രചരണത്തിലൂടെ കലാപത്തിന് ശ്രമിക്കുന്നു ; ഡിവൈഎഫ്‌ഐ

പ്രതിപക്ഷം നുണപ്രചരണത്തിലൂടെ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്. ഇടതുപക്ഷ മുന്നേറ്റത്തെക്കുറിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് പറയേണ്ടി വന്നു. ഭരണ....

കോഴിക്കോട് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നിര്‍വ്വഹിച്ച് കെ.കെ ശൈലജ ടീച്ചര്‍

കോഴിക്കോട് കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത....

തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കെകെ ശൈലജ

തൃപ്പൂണിത്തുറയില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. 35 കോടി രൂപ മുടക്കിയാണ് തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയില്‍....

സമഗ്രമായ നവീകരണത്തിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി, റീസ്ട്രക്ചര്‍ 2.0 എന്ന ബൃഹത് പദ്ധതി ഒരുങ്ങുന്നു ; മുഖ്യമന്ത്രി

കെ.എസ്.ആര്‍.ടി.സിയുടെ സമഗ്രമായ നവീകരണത്തിന് തുടക്കമിട്ട് സംസ്ഥാനസര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സി റീസ്ട്രക്ചര്‍ 2.0 എന്ന ബൃഹത് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി....

വനിതാ സംവിധായകരുടെ ചിത്രം ‘ഡിവോഴ്സ്’ ; ഉദ്ഘാടനം എ.കെ. ബാലന്‍ നിര്‍വ്വഹിക്കും

സംസ്ഥാന സര്‍ക്കാര്‍ വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യത്തെ ചിത്രമായ ചെയ്ത ‘ഡിവോഴ്സി’ന്റെ പ്രദര്‍ശനോദ്ഘാടനം....

ഫിഷറീസ് നയത്തില്‍ നിന്നും അണുവിട പിന്നോട്ട് പോകില്ല, സര്‍ക്കാരിനെതിരെ ബി ജെ പി, യു ഡി എഫ് തിരക്കഥ ; എ കെ ബാലന്‍

ഫിഷറീസ് നയത്തില്‍ നിന്നും അണുവിട പിന്നോട്ട് പോകില്ലെന്നും ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കള്ള പ്രചാരണംനടത്തുന്നുവെന്നും സാംസ്‌കാരിക വകുപ്പു മന്ത്രി എ....

‘ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അനുവാദം നല്‍കേണ്ടത് കേന്ദ്രം’ ; എ വിജയരാഘവന്‍

ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അനുവാദം നല്‍കേണ്ടത് കേന്ദ്രമെന്ന് സി പി ഐ (എം) ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേരളം....

സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്റെ സൂത്രധാരന്‍ ചെന്നിത്തല ; ഡിവൈഎഫ്‌ഐ

സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമം വിഭാവനം ചെയ്തത് ചെന്നിത്തലയെന്ന് ഡിവൈഎഫ്‌ഐ. ചെന്നിത്തലയുടെ ജാഥ തിരുവനന്തപുരത്ത് എത്തും വരെ അക്രമം നടത്താന്‍ ആണ്....

കെ.എസ്.യു ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി

കെഎസ് യു ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് പ്രതിഷേധ മാര്ച്ച് നടത്തി. സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ മറവിലായിരുന്നു കെ എസ് യുവിന്‍റെ അക്രമ....

ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ച് കെ.കെ.ശൈലജ ടീച്ചര്‍

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള....

ആലപ്പുഴയ്ക്ക് വികസനത്തിന്റെ മുഖം നല്‍കി കിഫ്ബി

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര....

റാങ്ക് ഹോൽഡേഴ്സിന് എപ്പോൾ വേണമെങ്കിലും ഡിവൈഎഫ്ഐ ഓഫീസിൽ വരാമെന്ന് സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്

സമരം നടത്തുന്ന റാങ്ക് ഹോൽഡേഴ്സിന് എപ്പോൾ വേണമെങ്കിലും ഡിവൈഎഫ്ഐ ഓഫീസിൽ വരാമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്. ചർച്ചകൾ....

പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. യുവജനങ്ങളുടെ നേത്യത്വത്തില്‍ സംസ്ഥാനത്തെ 600....

എല്‍ഡിസി റാങ്ക് ഹോള്‍ഡേ‍ഴ്സ് പ്രതിനിധികളെത്തി; ഡിവൈഎഫ്ഐക്ക് നന്ദി അറിയിക്കാന്‍

യുവജനതയെയും പി എസ് സി പഠിതാക്കളെയും തൊ‍ഴിലന്വേഷകരായ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്ന ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്‍തുണയറിയിക്കാന്‍ എല്‍ഡിസി റാങ്ക് ഹോള്‍ഡേ‍ഴ്സ്....

കേരളത്തിലെ സൈന്യത്തിന് വീട് നല്‍കാനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ത്യാഗോജ്ജ്വലമായ സേവനം കാഴ്ചവച്ച മത്സ്യത്തൊഴിലാളി സമൂഹത്തിന് താങ്ങായി കേരള സര്‍ക്കാര്‍. പ്രളയങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ സ്വജീവന്‍ തന്നെ പണയം....

വികസന വിപ്ലവം തീര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ; മലബാറിന്റെ ചരിത്രമുറങ്ങുന്ന കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കും

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു സ്വപ്നം കൂടി പൂവണിയാണ്. മലബാറിന്റെ യാത്രാ ഏടുകളിലെ ചരിത്രസാന്നിധ്യമായ കോരപ്പുഴപാലം നാളെ നാടിന് സമര്‍പ്പിക്കുകയാണ്.....

പുനര്‍ഗേഹം യാഥാര്‍ഥ്യമായി ; മല്‍സ്യത്തൊഴിലാളികള്‍ക്ക് സ്വപ്ന ഭവന സാക്ഷാല്‍ക്കാരം

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി കടലിനെ പേടിക്കാതെ കിടന്നുറങ്ങാം. സംസ്ഥാനത്തെ ഭൂരഹിത ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്വന്തമായി ഭൂമിയും, വീടും നല്‍കുന്നതിനായി....

30 വര്‍ഷം നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണത്തിന് ആലപ്പുഴയില്‍ തുടക്കം ; ജി സുധാകരന്‍

30 വര്‍ഷം വരെ ഒരു കേടുപാടുകളുമില്ലാതെ നിലനില്‍ക്കുന്ന വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചതായി പൊതുമരാമത്ത്....

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും കാലത്തെ റാങ്ക് ലിസ്റ്റുകളുടെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ട് മുഖ്യമന്ത്രി  പിണറായി വിജയന്‍.  പിഎസ്‌സി നിയമനങ്ങളിലെ  എല്‍ഡിഎഫ് യുഡിഎഫ്....

‘പ്രതിപക്ഷ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’ ; ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രിയുടെ നീക്കം ആശ്ചര്യകരമെന്നും ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി....

നഷ്ടത്തിലായ 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി പുതുതായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം ; മുഖ്യമന്ത്രി

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച....

Page 28 of 52 1 25 26 27 28 29 30 31 52