സംഘപരിവാറിൻ്റെ ആശയങ്ങളോട് സമരസപ്പെടുന്ന സമീപനമാണ് കോൺഗ്രസിന് ; മുഖ്യമന്ത്രി
സമൂഹത്തിൻ്റെ പുനർ നിർമ്മിതി പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമനവമി ആഘോഷങ്ങൾ വർഗ്ഗീയമാക്കാനും ...