ചന്ദ്രികയുടെ കഥ പറഞ്ഞ് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം; “ചന്ദ്രികയ്ക്കുമുണ്ടൊരു കഥ”
മലയാളികള്‍ക്കും നാടകപ്രേമികള്‍ക്കും എന്നും ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ നിരവധി നാടകങ്ങള്‍ സമ്മാനിച്ച നാടക സമിതിയാണ് കാളിദാസ കലാകേന്ദ്രം. കൊല്ലം ആസ്ഥാനമായുള്ള കേരളത്തിലെ....