വന്‍ പിരിച്ചുവിടലുമായി ആമസോണ്‍; പതിനായിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടമാകും
പതിനായിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടാൻ ഓണ്‍ലൈൻ വ്യാപാര ഭീമനായ ആമസോണ്‍ പദ്ധതിയിടുന്നു. ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 14,000....