‘ഡാറ്റ ചോർത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങൾ വസ്തുതാ വിരുദ്ധം’; കേന്ദ്രീകൃത അറിയിപ്പ് സംവിധാനത്തിനെ പറ്റി കൃത്യവും വ്യക്തവുമായ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
ഡാറ്റ ചോർത്തൽ എന്ന പേരുമായി പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവിധ വകുപ്പുകൾ നൽകിവരുന്ന സേവനങ്ങളെ....


