എല്ലാ വിവരങ്ങളും വിരൽതുമ്പിൽ; ‘ഇ- നെസ്റ്റ് പദ്ധതി’; കുടുംബശ്രീ ഇനി ഹൈടെക്
കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഇനിമുതൽ വിരൽതുമ്പിൽ. കുടുംബങ്ങളുടെയും കുടുംബാംഗങ്ങളുടേയും സർവതല സ്‌പർശിയായ വിവരങ്ങൾ ജിയോ ടാഗ് വഴി ശേഖരിക്കുന്ന ‘ഇ- നെസ്റ്റ് പദ്ധതി’ സംസ്ഥാന തല ഉദ്ഘാടനം ...