കേരളവികസനവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കും: ഇ.പി ജയരാജന്
ജനപക്ഷ വികസനം മുന്‍നിര്‍ത്തിയുള്ള നയരേഖ എല്‍ഡിഎഫ് നേതൃയോഗം അംഗീകരിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാഴ്പ്പാട് വ്യക്തമാക്കുന്ന നയരേഖ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് അറിയിച്ചു. ...