രാത്രി ഇലക്ട്രിക് സ്‌കൂട്ടർ ചാര്‍ജ് ചെയ്യാൻ വെച്ച് ഉറങ്ങി; വീടിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
തമിഴ്നാട്ടിലെ ചെന്നൈയിൽ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് പൊള്ളലേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. രാത്രി സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വച്ച....