ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം; ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം. അയ്യങ്കാളി ഹാളില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ...