Earth Quake

പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ വ​ൻ ഭൂ​ക​മ്പം

തു​ർ​ക്കി​യി​ൽ വ​ൻ ഭൂചലനം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.0 രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ ഉ​ണ്ടാ​യ​ത്. ഇ​സ്മി​ർ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ച​ന​ത്തി​ൽ നി​ര​വ​ധി....

തുര്‍ക്കിയില്‍ ഭൂകമ്പം: 29 മരണം

ഇലാസിഗ്: കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 6.8 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സിവ്റിസാണ്. സിറിയ,....

ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം

ദില്ലിയടക്കം ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ദില്ലി, ലക്നൗ എന്നിവടങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ....

കഴിഞ്ഞ പ്രളയത്തോടെ കേരളത്തിലെ ഡാമുകളും ജലസംഭരണികളും വലിയ തോതില്‍ ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ പ്രളയത്തോടെ കേരളത്തിലെ കേരളത്തിലെ ഡാമുകളും ജലസംഭരണികളും വലിയ തോതില്‍ ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ട്. റിസര്‍വോയര്‍ ഇന്‍ഡ്യൂസ്ഡ്....

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; തീരത്ത് സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ജാവ ദ്വീപിലാണ് വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി....

വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത; പ്രഭവകേന്ദ്രം ത്രിപുരയില്‍

കൊല്‍ക്കത്ത: വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലും സാമാന്യം ശക്തമായ ഭൂചലനം. അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, ബംഗാളിന്‍റെ ചില....

ഇക്വഡോറിൽ തീവ്ര ഭൂചലനം; 77 പേർ മരിച്ചു; ഇക്വഡോർ, കൊളംബിയ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇക്വഡോറിൽ അതിശക്തമായ ഭൂചലനത്തെത്തുടർന്നു സുനാമി മുന്നറിയിപ്പ്. പ്രാദേശിക സമയം രാത്രി റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നാണ് സുനാമി....

പാകിസ്താനിലും ഉത്തരേന്ത്യയിലും ഭൂചലനം; ദില്ലിയിലും കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം പാകിസ്താന്‍

ദില്ലി: പാകിസ്താനിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനിലാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. പാകിസ്താനിലും....

ഇന്തോനീഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ തിമോര്‍ ദ്വീപില്‍ ഭൂചലനം. പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ല. കുപാംഗ്....

ഇന്ത്യക്കു പേടിക്കാന്‍ വമ്പന്‍ ഭൂകമ്പം വരുന്നു; 8.2 തീവ്രതയുള്ള ഭൂകമ്പം ഹിമാലയത്തെ പിടിച്ചുകുലുക്കുമെന്നു മുന്നറിയിപ്പ്

ദില്ലി: ഹിമാലയത്തെ പിടിച്ചുകുലുക്കി ഉഗ്ര ഭൂകമ്പം ഉണ്ടാകുമെന്നു മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 8.2 ലധികം തീവ്രതരേഖപ്പെടുത്തുന്നതായിരിക്കും ഭൂചലനമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു....

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത; മരണം ആറ്‌; 50 പേര്‍ക്ക് പരുക്ക്; മണിപ്പൂരില്‍ വന്‍നാശനഷ്ടം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. കൊല്‍ക്കത്തയിലും പശ്ചിമബംഗാളിന്റെ മറ്റു ഭാഗങ്ങളിലും....

ഉത്തരേന്ത്യയിലും പാകിസ്താനിലും അഫ്ഗാനിലും ഭൂചലനം; തീവ്രത 5.3

ദില്ലി: ദില്ലിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം....

ദില്ലി അടക്കം ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം: പ്രഭവകേന്ദ്രം താജിക്കിസ്ഥാന്‍; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 7.2

ദില്ലി: ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം. പഞ്ചാബ്, കാശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാന്‍ പ്രഭവകേന്ദ്രമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍....

Page 2 of 2 1 2