Earth Rotation Video

ഭൂമിയുടെ ഭ്രമണം പൂർണമായും ടൈം ലാപ്സിൽ പകർത്തി ശാസ്ത്രജ്ഞൻ; അത്ഭുതപ്പെടുത്തുന്ന വീഡിയോ

ഭൂമിയുടെ ഭ്രമണം അനുഭവിക്കാം ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനായ ഡോർജെ ആങ്ചുക്ക് പകർത്തിയ വീഡിയോ കണ്ടാൽ. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിൽ....