EARTHQUAKE

തുർക്കി – സിറിയ ഭൂകമ്പത്തിൽ മരണസംഖ്യ 19400 കവിഞ്ഞു

തിങ്കളാഴ്ച്ച പുലർച്ചെ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 19000 കവിഞ്ഞു. തുർക്കിയിൽ 16170 പേരും 3277 പേരും മരണപ്പെട്ടതായാണ് ഒടുവിൽ....

‘അവളോട് ആരാധന’; കോണ്‍ക്രീറ്റ് പാളിയില്‍ നിന്ന് രക്ഷിക്കാന്‍ അനുജനെ ചേര്‍ത്തുപിടിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് WHO മേധാവി

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ ദുരിതക്കാഴ്ചകൾ അവസാനിക്കുന്നില്ല. കോൺക്രീറ്റ് പാളികൾക്കുള്ളിൽ ഞെരിഞ്ഞമർന്നവരെയും, ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ വിങ്ങിപ്പൊട്ടുന്നവരെയും ലോകം കണ്ടുകൊണ്ടേയിരിക്കുകയാണ്. ഇതിനിടെ....

 നന്ദിയോടെ നിറചിരിയാലെ അവള്‍ അവരെ നോക്കി, രക്ഷാപ്രവര്‍ത്തകന്റെ കണ്ണിലും നീര്‍ത്തിളക്കം

നിറചിരിയോടെ അവള്‍ അവരെ നോക്കി. അവളുടെ കണ്ണുകള്‍ തന്റെയും കുടുംബത്തിന്റെയും ജീവന്‍ തിരികെ നല്‍കിയവരോട് നന്ദി പറയുകയായിരുന്നു. 64 മണിക്കൂറാണ്....

തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 15000 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 15000 കടന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും നിരവധി പേരാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഭൂകമ്പത്തില്‍....

തുര്‍ക്കി ഫുട്ബോള്‍ താരം ഭൂകമ്പത്തില്‍ മരിച്ചു

തുര്‍ക്കി ഫുട്ബോള്‍ താരം അഹ്മദ് അയ്യൂബ് തുര്‍ക്കസ്ലാന്‍, ഭൂകമ്പത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു. യെനി മലതിയാസ്പോര്‍ ക്ലബ് ഗോളി താരമായിരുന്നു അഹ്മദ്....

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു

സിറിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. ഭൂകമ്പം നടന്ന സ്ഥലത്തുനിന്ന്....

തുര്‍ക്കിയിലും സിറിയയിലും മരണനിരക്ക് 7800 കടന്നു

തുര്‍ക്കിയിലെയും സിറിയയിലെയും അതിശക്തമായ ഭൂചനലത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 7800ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും....

എന്നെയും സഹോദരനെയും രക്ഷിക്കൂ; ജീവിതം മുഴുവൻ നിങ്ങളുടെ അടിമയായിക്കോളാം…..

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തന്റെ സഹോദരനെ മാറോടുചേർത്തുകൊണ്ട് തകര്‍ന്നുവീണ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിൽ കിടന്ന്....

സിറിയ-തുര്‍ക്കി ഭൂകമ്പം; മരണം 20000 കടന്നേക്കും

സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 5000 കടന്നു. മൂന്നുലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന....

തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 4300 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളില്‍ മരണം 4300 കടന്നു. തുര്‍ക്കിയില്‍ 2921 പേരുടെയും സിറിയയില്‍ 1444 പേരുടെയും....

തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം; മരണം 300 കടന്നു

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും അതിശക്തമായ ഭൂചലനം. ഇരുരാജ്യങ്ങളിലുമായി 350 തിലേറെ ആളുകൾ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത....

ദില്ലിയില്‍ ഭൂചലനം

ദില്ലിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് 2.28 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.....

ഉത്തരാഖണ്ഡില്‍ വീണ്ടും ഭൂചലനം

ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ ഭൂചലനം. രാവിലെ 8.58 നാണ് ഭൂചലനത്തില്‍ 3.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.....

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം; ആളപായമില്ല

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി. ധര്‍മ്മശാലയ്ക്ക് 22 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.....

ഹരിയാനയിലും ദില്ലിയിലും നേരിയ ഭൂചലനം

പുതുവർഷപ്പുലരിയിൽ ദില്ലിയിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയാണ് ഭൂചലനത്തിന്റെ....

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം. കിന്നൗർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​തയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതുവരെ....

മേഘാലയയില്‍ ഭൂചലനം; ഭൂകമ്പമാപിനിയില്‍ 3.4 തീവ്രത രേഖപ്പെടുത്തി

മേഘാലയയില്‍ ഭൂചലനം. വെസ്റ്റ് ഘാരോ ഹില്‍സ് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഘാലയയില്‍ അനുഭവപ്പെട്ടത്.....

അരുണാചൽപ്രദേശിൽ ഭൂചലനം

അരുണാചൽപ്രദേശിലെ ബാസാറിന് 58 കിലോമീറ്റർ അകലെ ഭൂചലനം. 3.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൂമിയിൽ നിന്ന് 10....

Himachal Pradesh: ഹിമാചല്‍പ്രദേശില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. രാത്രി....

നേപ്പാളിൽ വീണ്ടും ഭൂചലനം | Nepal

നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.രാത്രി 7.57ഓടെ യുണ്ടായ ഭൂചലനത്തിന്റെ തീവ്രത ദില്ലിയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടു.....

Page 3 of 6 1 2 3 4 5 6